You Searched For "രാഷ്ട്രീയ ഭാവി"

വിധി പ്രതികൂലമായാല്‍ ആന്റണി രാജു ഔട്ട്! പകരക്കാരനെ തേടി സിപിഎം; ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ കരിയറിന് ഹൈക്കോടതി നാളെ അന്ത്യം കുറിക്കുമോ? തൊണ്ടിമുതല്‍ കേസില്‍ ആശ്വാസം കിട്ടിയില്ലെങ്കില്‍ തിരുവനന്തപുരത്ത് പുതിയ മുഖം; ഇടത് പാളയത്തില്‍ ചര്‍ച്ചകള്‍ സജീവം
ശബരിമല സ്വര്‍ണക്കടത്തും അഴിമതി വിവാദങ്ങളിലും പെട്ട് ജനവികാരം ഇളകിയോ? സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വർധനവിന് ഇനിയെങ്കിലും അറുതി വരുമോ? എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ വിള്ളൽ വീഴ്ത്താൻ സതീശന്റെ പടയൊരുക്കം; കേരളം പിടിക്കാൻ യുഡിഎഫിന് സാധിക്കുമോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം
മരീൻ ലെ പെൻ അഴിക്കുള്ളിലേക്കോ? ഫ്രാൻസിന്റെ ആദ്യ വനിതാ പ്രസിഡന്റ് മോഹം അഴിമതിക്കേസിൽ കുടുങ്ങി തകരുന്നു; അഞ്ചു വർഷത്തെ വിലക്കും തടവും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; 2027-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; തീവ്രവലതുപക്ഷ പാർട്ടിയുടെ രാഷ്ട്രീയ ഭാവി തുലാസിൽ!