Top Storiesബിറ്റ് കോയിന്‍ ചതിച്ചോ? ലക്ഷങ്ങള്‍ ഒലിച്ചുപോയി, 'ഡിജിറ്റല്‍ സ്വര്‍ണം' വെറും ചീട്ടു കൊട്ടാരമായി! 67,000 ഡോളറിന് താഴേക്ക് പതിച്ച് ക്രിപ്‌റ്റോ വിപണി; ഒറ്റയാഴ്ചയില്‍ നഷ്ടപ്പെട്ടത് 20 ശതമാനം; കടം വാങ്ങി നിക്ഷേപിച്ചവര്‍ ആത്മഹത്യയുടെ വക്കില്‍; വിപണിയില്‍ നിന്ന് വമ്പന്മാര്‍ കൂട്ടത്തോടെ പടിയിറങ്ങുമ്പോള്‍ സുരക്ഷിത നിക്ഷേപമായി തിളങ്ങി 'സ്വര്‍ണം'മറുനാടൻ മലയാളി ഡെസ്ക്6 Feb 2026 8:46 PM IST