You Searched For "എ സുരേഷ്"

മലമ്പുഴ അച്ഛന് വൈകാരികമായി ബന്ധമുള്ള ഇടം; എന്നും പാര്‍ട്ടി കുടുംബം, പാര്‍ട്ടി തീരുമാനം അനുസരിക്കും;  നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ വി എ അരുണ്‍ കുമാര്‍;  എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും വി എസിന്റെ മകന്‍
ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി, വിഎസിന് നല്‍കിയ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് എനിക്കും നല്‍കി! ചുവപ്പ് വിട്ട് കൈപിടിച്ച് എ.സുരേഷ്; പാലക്കാട്ടെ പുതുയുഗ യാത്രയില്‍ ട്വിസ്റ്റ്; 13 വര്‍ഷത്തെ വേദനയ്ക്ക് കോണ്‍ഗ്രസ് മരുന്ന്; മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും? വിസ്മയങ്ങള്‍ തുടങ്ങുന്നതേയുള്ളു എന്ന് വി ഡി സതീശന്‍
പാര്‍ട്ടിയുടെ അംഗത്വം തിരികെ ലഭിക്കുന്നതിനു വേണ്ടി ഒട്ടേറെ തവണ നേതാക്കളെ കണ്ടു; അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല;  എന്തായിരുന്നു സഖാവേ എന്നെ മെംബര്‍ഷിപ്പിലേക് തിരിച്ചെടുക്കാനുള്ള അയോഗ്യത? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആകുമെന്നതിനോടെ നേരിട്ടു പ്രതികരിച്ചിട്ടില്ലെങ്കിലും നാളെ മുതല്‍ എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല; എം എ ബേബിയോട് ചോദ്യങ്ങളുമായി എ.സുരേഷ്
വി.എസിന്റെ തട്ടകത്തില്‍ മകന്‍ അരുണ്‍കുമാര്‍ എത്തുമോ? വിഎസിന്റെ വിശ്വസ്തന്‍ സുരേഷിനെ റാഞ്ചാനുള്ള യുഡിഎഫ് തന്ത്രത്തിന് തടയിടാന്‍ മറുനീക്കവുമായി സിപിഎം; മലമ്പുഴയില്‍ ഉറച്ച കോട്ടയാക്കി മാറ്റാന്‍ ഇടതില്‍ നടക്കുന്നത് വമ്പന്‍ നീക്കങ്ങള്‍; അരുണ്‍കുമാറിനെതിരെ സുരേഷ് മത്സരിക്കുമോ? വിഎസ് ഫാക്ടര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും നിറയ്ക്കാന്‍ സിപിഎം