You Searched For "ഷബീര്‍ അഹമ്മദ് ലോണ്‍"

ബംഗ്ലാദേശ് വഴി ഇന്ത്യയെ തകര്‍ക്കാന്‍ ഐഎസ്‌ഐ കളി തുടങ്ങി; കയ്യോടെ പൊളിച്ചു ഇന്ത്യന്‍ ഏജന്‍സികള്‍;  ബംഗ്ലാദേശ് വഴി ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ പിടിയില്‍; ഷബീര്‍ അഹമ്മദ് ലോണ്‍ പിടിയിലായത് ഡല്‍ഹി പോലീസും കേന്ദ്ര ഏജന്‍സികളും നടത്തിയ സംയുക്ത നീക്കത്തില്‍
തിരുപ്പൂരിലെ തുണിമില്ലുകളില്‍ ജോലി, കയ്യില്‍ വ്യാജ ആധാര്‍; ലക്ഷ്യം ഡല്‍ഹിയിലെ കൂട്ടക്കുരുതി! പാകിസ്ഥാനും ബംഗ്ലാദേശും കൈകോര്‍ത്ത ഡല്‍ഹി പ്ലാന്‍ തകര്‍ത്ത് സ്‌പെഷ്യല്‍ സെല്‍; 10 ദിവസം നീണ്ട അതിസാഹസിക വേട്ട; പോസ്റ്റര്‍ ഒട്ടിച്ചവരെ പിന്‍തുടര്‍ന്ന പോലീസിന് മുന്നില്‍ കുടുങ്ങിയത് ലഷ്‌കര്‍ ഭീകരരുടെ വന്‍ ശൃംഖല; സൂത്രധാരന്‍, ഹാഫിസ് സയീദുമായി നേരിട്ട് ബന്ധമുള്ള ഷബീര്‍