SPECIAL REPORTമനോരമ ന്യൂസ് മേക്കറില്‍ നിന്നും സോജന് ജോസഫ് എംപി പുറത്തായപ്പോള്‍ വെറും ആറു മാസത്തെ പ്രകടനത്തിനിടയില്‍ മികച്ച ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗത്തെ തേടിയുള്ള നോമിനേഷനില്‍ ഇരിപ്പിടം; സോജന് ഭാഗ്യത്തെ കൂട്ടുപിടിച്ചു ബ്രിട്ടനിലെ എംപിയായതല്ല; കഠിനാധ്വാനം തന്നെയാണ് ആ സ്ഥാനത്തേക്കുള്ള വഴി തെളിച്ചതെന്നു തെളിയിക്കപ്പെടുമ്പോള്മറുനാടൻ മലയാളി ഡെസ്ക്18 Dec 2024 12:37 PM IST