Lead Storyമറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരില്‍ ആളുകളെ തല്ലിയോടിക്കുന്ന രാജ് താക്കറേ; ബിജെപിയെ പിന്നില്‍നിന്ന് കുത്തിയ ഉദ്ധവ്; പവാറിന്റെ ശക്തിയും ഇടിഞ്ഞു; മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി വളര്‍ന്ന ശിവസേന, മുംബൈയുടെ മണ്ണില്‍ ഒടുങ്ങുന്നു; താമര തരംഗത്തില്‍ സേന തീരുമ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 9:28 PM IST