You Searched For "stray dog"

തെരുവ് നായയെ വെടിവെച്ച് മുത്തച്ഛന്‍; ബുള്ളറ്റ് തറച്ച് കയറിയത് അഞ്ച് വയസുകാരനില്‍; ശ്വാസകോശം തുളച്ച് വയറില്‍ കയറിയ നിലയില്‍ ബുള്ളറ്റ്; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയിലെല്ലാം പരിക്ക്
പക അത് വീട്ടാന്‍ ഉള്ളതാണ്; ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനോട് പ്രതികാരം വീട്ടി തെരുവ് നായ; കല്യാണത്തിന് പോയി തിരികെ വന്ന കുടുംബത്തിന്റെ കാറില്‍ നഖം കൊണ്ട് പോറല്‍ എല്‍പ്പിച്ച് നായ; കൊടുത്തത് 15,000 രൂപയുടെ പണി