SPECIAL REPORTജോലി സമയം എട്ട് മണിക്കൂര്‍ ആക്കുമെന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങി; അഞ്ച് വര്‍ഷത്തിനിടെ പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ ചെയ്തത് 90-ഓളം പേര്; പോലീസുകാരുടെ ജോലി സമ്മര്‍ദ്ദം പഠിക്കാന്‍ സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്26 Oct 2024 11:20 AM IST