SPECIAL REPORTതെലങ്കാനയില്‍ തുരങ്ക നിര്‍മാണത്തിനിടെ അപകടം; രക്ഷാദൗത്യം ദുഷ്കരമെന്ന് സൈന്യം; ഇടിഞ്ഞ് താഴ്ന ഭാഗം പൂര്‍ണമായും അടഞ്ഞു; നാലടിയോളം വെള്ളം, മുട്ടറ്റം ചെളി; മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്ന് പ്രാഥമിക നിഗമനം; കുടുങ്ങിക്കിടക്കുന്നത് എട്ട് പേരെന്ന് സ്ഥീരികരിച്ച് ജില്ലാ ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്23 Feb 2025 10:25 AM IST