You Searched For "thiruvananthapuram airport"

2021ല്‍ ആര്യ രാജേന്ദ്രന്‍ കാട്ടിയത് ആനമണ്ടത്തരം! അഞ്ചു വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്ത ആ മേയര്‍ കാര്‍ ഇന്നും നാണക്കേട്; മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് രാജേഷില്ല; പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത് തീരുമാനം; ആര്യ വരുത്തിവെച്ച നാണക്കേട് രാജേഷിന് പാഠമായി! തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറെ കാണാന്‍ മോദി എത്തുന്ന കഥ
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പുച്ചു; ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികുടി; കസ്റ്റംസ് പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വര്‍ണം; രണ്ട് യാത്രക്കാര്‍ പിടിയില്‍
ആരോ പറത്തിയ പട്ടം പറന്നത് രണ്ട് മണിക്കൂര്‍; 200 അടി ഉയരത്തില്‍ പറന്ന പട്ടം കാരണം വഴി തിരിച്ച് വിട്ടതും, പിടിച്ചിട്ടതും ആറ് വിമാനങ്ങള്‍: പട്ടത്തില്‍ വട്ടം കറങ്ങി തിരുവനന്തപുരം വിമാനത്താവളം