You Searched For "thrissur pooram"

പൂരം സംഘാടനത്തിന് ഉന്നതാധികാരസമിതി വേണമെന്ന ദേവസ്വം ബോര്‍ഡ് നിര്‍ദേശത്തില്‍ രാഷ്ട്രീയച്ചുവ; പൂരം സംഘാടനം ഏറ്റെടുക്കാനുള്ള ഗൂഡ ശ്രമമോ? തിരുവമ്പാടിയെ ഒഴിവാക്കാന്‍ അണിയറ നീക്കമെന്ന് സംശയം; തൃശൂര്‍ പൂര വിവാദം ഇനിയും ആളിക്കത്തും; കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തിന് പിന്നില്‍ സര്‍ക്കാരോ?
ഇങ്ങനെപോയാല്‍ തൃശൂര്‍ പൂരം പാടത്തേയ്ക്ക് മാറ്റേണ്ട സാഹചര്യം; നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ല: ഹൈക്കോടതിയുടെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ തിരുവമ്പാടി ദേവസ്വം