Top Stories'ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ആളെ കൂട്ടാന്‍ നമ്മള് എന്തിന് 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കണം? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു': ബൈഡന് സര്‍ക്കാര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്; യുഎസ് എയ്ഡ് ഗ്രാന്റ് കൊണ്ട് ലാഭം ഭരണകക്ഷിക്കല്ലെന്ന് ബിജെപി; അന്വേഷണം ആവശ്യമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 4:16 PM IST