You Searched For "US-Iran War"

ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയില്‍ തീവില; ട്രംപിന്റെ ജനപ്രീതി കൂപ്പുകുത്തുന്നു; ഏപ്രില്‍ സര്‍വ്വേയില്‍ പിന്തുണ 43 ശതമാനമായി കുറഞ്ഞു; റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ കനത്ത ആശങ്ക; മന്ത്രിസഭയിലെ അഴിച്ചുപണിയും ആഭ്യന്തര കലഹവും തിരിച്ചടിയായി; ട്രംപിനെ സ്വതന്ത്ര വോട്ടര്‍മാരും കൈവിടുന്നു
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്ന ഇറാന്റെ ഉറപ്പിന്മേല്‍ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയ്ക്ക് താല്‍കാലിക അവസാനം; രണ്ടാഴ്ച ആരും വെടിയുതിര്‍ക്കില്ല; അമേരിക്കയുമായുള്ള ഇറാന്‍ ധാരണ പരമോന്നത നേതാവിന്റെ കൂടി അംഗീകാരത്താല്‍ എന്ന് റിപ്പോര്‍ട്ട്; ഇസ്രയേലും ധാരണയുമായി സഹകരിക്കും; ഗള്‍ഫില്‍ വെടിനിര്‍ത്തല്‍: ട്രംപിന്റെ നയതന്ത്ര നീക്കവും മാറിയേക്കാവുന്ന പശ്ചിമേഷ്യന്‍ സമവാക്യങ്ങളും; എണ്ണ വില കുറയും
ഇറാന്‍ മണ്ണില്‍ കാലുകുത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ല; വെല്ലുവിളിച്ച് ഇറാന്‍; ഇറാന്‍-യുഎസ് യുദ്ധം: കരസേനാ മേധാവിയെ പുറത്താക്കി അമേരിക്ക; മിസൈല്‍ വര്‍ഷവുമായി ഇറാന്‍; റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം 60% പേര്‍ അമേരിക്കയില്‍ യുദ്ധത്തെ എതിര്‍ക്കുന്നു; ട്രംപിസം പ്രതിസന്ധിയിലോ?
യുദ്ധക്കളത്തില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മുന്നില്‍ ഇരക്കുകയാണെന്ന് ട്രംപ്; ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇതിനകം തന്നെ അമേരിക്കന്‍ സൈന്യം ഏറ്റെടുത്തു; ഹോര്‍മുസ് കടലിടുക്കിനെ തമാശരൂപേണ വിശേഷിപ്പിച്ചത് സ്‌ട്രെയിറ്റ് ഓഫ് ട്രംപ് എന്നും; ഇറാന്‍ മുട്ടുമടക്കുന്നുവോ? ട്രംപിന്റെ അവകാശ വാദം ചര്‍ച്ചകളില്‍
ഇറാനില്‍ കരയുദ്ധത്തിന് മുതിരുന്നത് അമേരിക്കന്‍ സൈന്യത്തിന് മരണച്ചുഴിയാകും; യുഎസ് സൈന്യം ഇറാന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാന്‍; 15000 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ ട്രംപിന് ആലോചന; യുദ്ധഭീതി അതിശക്തം; വെല്ലുവിളികള്‍ തുടരുമ്പോള്‍
ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം; തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ തയാറായില്ലെങ്കില്‍ വരുംമണിക്കൂറുകളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക; കടലിടുക്ക് 48 മണിക്കൂറിനകം ഇറാന്‍ തുറക്കുമോ? പശ്ചിമേഷ്യ തീഗോളമാകുമോ?
ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും നാവിക ശേഷിയും ലക്ഷ്യമിട്ട് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ വ്യോമാക്രമണം നടത്താന്‍ അമേരിക്ക; പശ്ചിമേഷ്യ യുദ്ധമുനമ്പില്‍; ഇറാന് മേല്‍ വന്‍ ആക്രമണത്തിന് യുഎസ്; 15 രാജ്യങ്ങളില്‍ നിന്ന് പൗരന്മാരോട് ഒഴിയാന്‍ നിര്‍ദ്ദേശം; ഹോര്‍മുസ് കടലിടുക്കില്‍ തിരിച്ചടിയ്ക്ക് ഇറാന്‍; ട്രംപും രണ്ടും കല്‍പ്പിച്ച്
തങ്ങള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം ഇന്ന് നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് മുതിരരുതെന്ന് ട്രംപ്; അവര്‍ അങ്ങനെ ചെയ്താല്‍, ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ശക്തിയോടെ ഞങ്ങള്‍ അവരെ തകര്‍ക്കും! ഇറാനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ട്രംപ്; പശ്ചിമേഷ്യയില്‍ ഇന്ന് അതിനിര്‍ണ്ണായകം; ഗള്‍ഫില്‍ എങ്ങും ആശങ്ക