Lead Storyഒരു സൈനിക നീക്കത്തിന്റെ തീയതിയും സമയവും മുന്‍കൂട്ടി വെളിപ്പെടുത്തുന്ന ട്രംപിന്റെ ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം; വെറുമൊരു സൈനിക നീക്കമല്ല; മറിച്ച് ഇറാന് അനുഭവിക്കാന്‍ പോകുന്ന കടുത്ത ശിക്ഷാ നടപടിയായിരിക്കും ഇതെന്നും മുന്നറിയിപ്പ്; ഇറാനെ 'ചാരമാക്കാന്‍' യുഎസ്: അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടിന് ആക്രമണം തുടങ്ങുമെന്ന് ട്രംപിന്റെ അന്ത്യശാസനംമറുനാടൻ മലയാളി ബ്യൂറോ6 April 2026 7:24 AM IST