You Searched For "v sivankutty"

സെന്‍ട്രല്‍  സ്റ്റേഡിയത്തില്‍ പന്തലൊരുങ്ങുന്നത് 70,000 സ്‌ക്വയര്‍ ഫീറ്റില്‍; 10,000 പേര്‍ക്ക് ഇരുന്നും 5,000 പേര്‍ക്ക് നിന്നും പരിപാടികള്‍ കാണാം: വേദികളുടെ അകത്ത് വണ്ടികള്‍ കയറുന്നത് പാസിന്റെ അടിസ്ഥാനത്തില്‍; 25 വേദികളില്‍ 249 മത്സരങ്ങള്‍; 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ഇങ്ങനെ
പതാക ഉയര്‍ത്തുന്നതിനിടെ കയറില്‍ കുടുങ്ങി; പതാക ശരിയാക്കാന്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റി; റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
70,000 രൂപയുടെ പന്തല് പണിക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതിന് നോക്കുകൂലിയായി ചോദിച്ചത് 25,000 രൂപ; അമിതകൂലി ചോദിച്ച പത്ത് ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്‌പെന്‍ഡ് ചെയ്തു