Top Storiesകലി കയറി കൊന്നത് പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും; സഹോദരനെയും മുത്തശ്ശിയെയും പിതൃസഹോദരനെയും ഭാര്യയെയും വകവരുത്തി; വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍; കൊല നടത്തിയത് മൂന്നിടത്തായി; വിദേശത്തെ ബിസിനസ് തകര്‍ന്നതിലെ സാമ്പത്തിക ബാധ്യത കാരണം കടുംകൈയെന്ന് 23 കാരന്റെ മൊഴി; വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 8:55 PM IST