Top Stories14 പേരില്‍ നിന്നായി 65 ലക്ഷം ഭാര്യ ഷെമി വാങ്ങിയതും, ചിട്ടി നടത്തി പണം പോയതും ഒന്നും അബ്ദുല്‍ റഹിം അറിഞ്ഞില്ല? ഫര്‍സാനയുടെ മാല എടുത്തുകൊടുക്കാന്‍ 60,000 രൂപ നാട്ടിലേക്ക് അയച്ചു; 15 ലക്ഷം രൂപയുടെ കടം ഉണ്ടെന്ന് മാത്രമേ അറിയാമായിരുന്നുള്ളു എന്ന് മൊഴി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ1 March 2025 3:58 PM IST
Top Storiesഇത്രയും നാളും അടുത്തുപെരുമാറിയ അഞ്ചുപേരെ കൂട്ടക്കുരുതി നടത്തിയിട്ടും തെല്ലും കൂസലില്ല, പശ്ചാത്താപവുമില്ല; സ്കാനിങ്ങിനായി പുറത്തിറക്കിയപ്പോള്‍ കൂസലില്ലാതെ ക്യാമറയെ നോക്കി പുഞ്ചിരിച്ച് അഫാന്; വെഞ്ഞാറമൂട് കൂട്ടക്കൊല വ്യക്തമാക്കുന്ന ഫര്‍സാനയുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; മുത്തശ്ശിയെ കൊന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 9:25 PM IST
Top Storiesഷെമിക്ക് 65 ലക്ഷം കടം; കാന്‍സര്‍ ചികിത്സ വട്ടം ചുറ്റിച്ചു; പിതാവ് സൗദിയില്‍ കുരുക്കില്‍ പെട്ടു; കടക്കാരുടെ ശല്യം പെരുകി; കൂട്ട ആത്മഹത്യയ്ക്കും ആലോചിച്ചു; കൊലയ്ക്ക് ശേഷം മാല വിറ്റ് അഫാന് 40,000 രൂപ കടം വീട്ടി; വെഞ്ഞാറമൂട് കൂട്ടക്കാലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത തന്നെമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 6:59 PM IST
Top Storiesഅഫാന്റെ കോള്‍ വന്നതോടെ ഫര്‍സാന വീട്ടില്‍ നിന്നിറങ്ങി വെഞ്ഞാറമൂട്ടിലേക്ക് നടന്നുവരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കൊലയ്ക്ക് ചുറ്റിക തിരഞ്ഞെടുക്കാന്‍ കാരണം അന്വേഷിച്ച് പൊലീസ്; അഫാന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തെന്നും സംശയം; ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നും വിവരംമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 3:22 PM IST
INVESTIGATIONകടബാധ്യതയോ, പെണ്‍സുഹൃത്തുമായുള്ള ബന്ധം എതിര്‍ത്തതിലെ കലിയോ? ഏറ്റവും ഒടുവില്‍ ജീവനെടുത്തത് പെണ്‍സുഹൃത്ത് ഫര്‍സാനയുടെ; ഏറ്റവും സ്നേഹിച്ചിരുന്ന കുഞ്ഞനിയനെ പോലും വകവരുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ട്യൂഷന് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഫര്‍സാനയെ കാത്തിരുന്നതും ദുരന്തം; പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം ഉണ്ടായെന്നും സൂചനമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 11:57 PM IST
Top Storiesഏറ്റവും ഇഷ്ടം പത്ത് വയസിന് ഇളയവനായ സഹോദരനെ; അരുംകൊലയ്ക്ക് മുമ്പ് സഹോദരന് വാങ്ങി നല്‍കിയത് ഇഷ്ടഭക്ഷണമായ കുഴിമന്തി; പലപ്പോഴും പുറത്തുപോകുന്നതും അനിയനൊപ്പം; പൊന്നനിയനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് എന്തെന്ന് അറിയാതെ കുഴങ്ങി നാട്ടുകാര്‍; വെഞ്ഞാറമൂടില്‍ കൂടുതല്‍ തെളിവിന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 11:13 PM IST
Top Stories'ബൈക്കിന്റെ ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു; ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്; ആള് വളരെ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന് അഞ്ചുപേരെ കൊന്നെന്ന്': വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ ഞെട്ടി നാട്ടുകാര്‍; വിദേശത്തെ സ്പെയര്‍ പാര്‍ട്ട്സ് കട പൊളിഞ്ഞ് പ്രതി അഫാന് 75 ലക്ഷത്തിന്റെ കടം ഉണ്ടെന്നും വിവരംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:07 PM IST
Top Storiesവെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് വൈകിട്ട് 5.30 ഓടെ കടന്നുവന്ന അഫാന് പറഞ്ഞത് കേട്ട് പൊലീസുകാര്‍ ഞെട്ടിത്തരിച്ചു; മൂന്നുസ്റ്റേഷന്‍ പരിധിയിലായി അഞ്ചുകൊലപാതകങ്ങള്‍; കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ കൂട്ടക്കുരുതിയെന്ന് മൊഴി; താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതി വെട്ടിക്കൊലപ്പെടുത്തി; എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതി ആശുപത്രിയില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 9:17 PM IST