Top Storiesമുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയത് കടം തീര്‍ക്കാന്‍ മാല ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്; വല്യച്ഛന് ലത്തീഫിനെയും ഭാര്യയെയും വകവരുത്തിയത് കടം കൊടുക്കാത്തതിന്; പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയത് അവള് ഒറ്റപ്പെടാതിരിക്കാന്‍; കടം കയറി മുടിഞ്ഞെന്നാണ് അഫാന്റെ മൊഴിയെങ്കിലും വൈരുദ്ധ്യങ്ങളില്‍ കുഴങ്ങി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:51 PM IST