You Searched For "vigilance arrest"

ചേച്ചി കിടന്ന് കരയാതെ; പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി; പട്ടയം നൽകാൻ ഉപ്പുതറ സ്വദേശിനിയോട് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് സ്‌പെഷ്യൽ തഹസീൽദാർ അറസ്റ്റിൽ
ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണത്തിന് കൈക്കൂലി; രണ്ടു തവണയായി വാങ്ങിയത് 12,000 രൂപ;  വീണ്ടും 5000 ആവശ്യപ്പെട്ടപ്പോൽ വിജിലൻസിൽ പരാതി: റാന്നി പഴവങ്ങാടി വി ഇ ഓ സതീഷ്  കുമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ