You Searched For "vijay tvk rally"

താരാരാധനയുടെ ബലിമൃഗങ്ങള്‍; വിജയ് എന്നൊരു നടനെ കാണാന്‍ മാത്രമാണ് നിരപരാധികളായ ജനങ്ങള്‍ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നത് ഹൃദയഭേദകം; ഒരാളുടെ പ്രശസ്തി മനുഷ്യജീവിതത്തേക്കാള്‍ വിലപിടിപ്പുള്ളതാകരുത്; കുറിപ്പുമായി ജോയ് മാത്യു
ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന ഉത്തരവാദിത്വം; ഭാവിയില്‍ ഇത്തരം റാലികളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതീക്ഷിക്കുന്നു: വിശാല്‍
മഹാദുരന്തമായി വിജയയുടെ രാഷ്ട്രീയ റാലി; അപകടത്തില്‍ മരിച്ചത് ഒന്‍പത് കുട്ടികളടക്കം 39 പേര്‍; 111 പേര്‍ പരിക്കേറ്റ് ചികിത്സയില്‍; 10 പേരുടെ നില അതീവ ഗുരുതരം; സംഭവത്തില്‍ കുട്ടികളെയും കാണാതായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട്; റാലില്‍ പങ്കെടുത്തവരില്‍ 15 വയസ്സില്‍ താഴെയുള്ള പതിനായിരത്തോളം കുട്ടികള്‍; അനുശോചനം അറിയിച്ച് രാജ്യം