You Searched For "Vinayan"

ഞാന്‍ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താല്‍ ആ സിനിമ നടത്താന്‍ ഫെഫ്ക അന്ന് സമ്മതിച്ചില്ല; ആ സിനിമയുടെ പേരുമാറ്റി സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിംഗ് തുടങ്ങി; കലാഭവന്‍ മണിയുടെ അനുസ്മരണ കുറിപ്പില്‍ വെളിപ്പെടുത്തലുമായി വിനയന്‍
സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല; എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും ഞാന്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു; ഉടുമുണ്ട് അഴിച്ചുള്ള നഗ്നതാ പ്രദര്‍ശനത്തിന് ശേഷം മാപ്പു പറഞ്ഞ് വിനായകന്‍
വലിപ്പച്ചെറുപ്പം കാട്ടരുത്; ഭയമില്ലാതെ ശക്തമായ നിലപാട് എടുക്കാന്‍ കരുത്തും വേണം; ഈ മേന്മകള്‍ ഉണ്ടെങ്കില്‍ പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്‌സ് സിനിമ സംഘടനയുമായി സഹകരിക്കുമെന്ന് വിനയന്‍
ബി ഉണ്ണിക്കൃഷ്ണന്‍ തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തി; സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് വിനയന്‍