SPECIAL REPORTഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദർശനം; 'വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ്' ലൂടെ യാത്ര വഴി തെരഞ്ഞെടുക്കാം; ഈ വർഷം ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; നിർണായക തീരുമാനം 'മകരവിളക്ക്' മഹോത്സവ യോഗത്തിൽമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 6:00 PM IST