You Searched For "will increase from april"

സംസ്ഥാനത്തെ വിവിധ ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിക്കും; പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍; കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്; എന്നാല്‍ വര്‍ഷം തോറുമുള്ള ആനുപാതിക വര്‍ധനവ് മാത്രമാണിത് എന്നാണ് ടോള്‍ പിരിവ് കമ്പനി
ഏപ്രില്‍ ഒന്നുമുതല്‍ വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ദ്ധിക്കുമെന്ന് അധികൃതര്‍; വെദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും, വെള്ളക്കരം അഞ്ചുശതമാനവും വര്‍ദ്ധിക്കാനാണ് സാധ്യത; ഉപഭോക്താക്കള്‍ക്ക് അധിക ചെലവ്