Xmas2024വിദേശ കാടുകളില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മുറിച്ചെടുക്കും, ഐസ് നിറച്ച കണ്ടെയ്നറുകളില്‍ സൂക്ഷിക്കുന്നത് ഒന്നരമാസം; പിന്നീട് നീണ്ട യാത്ര; ലളിതമായ പരിപാലനവും ഒരു മാസത്തോളം നിലനില്ക്കുന്നതും ഫിര്‍ മരങ്ങളുടെ പ്രത്യേകത; വിപണിയില്‍ ബജറ്റിനനുസരിച്ചുള്ള മരങ്ങളും സുലഭം; യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഹരിതശോഭ നല്കുന്ന ഫിര്‍ മരങ്ങള്മറുനാടൻ മലയാളി ഡെസ്ക്16 Dec 2024 3:45 PM IST