Top Storiesആദ്യമൊക്കെ വീട്ടിലേക്കു സ്ഥിരമായി വിളിക്കുമായിരുന്നു; പിന്നെ പതിയെ വിളിക്കാതായി; എന്നുതിരിച്ചുവരുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ദിനേഷ് യെമനില്‍ കുടുങ്ങിയത് 10 വര്‍ഷം; ഒടുവില്‍ ആ വാര്‍ത്ത കേട്ട് സന്തോഷിച്ചവരുടെ ഇടയിലേക്ക് പറന്നിറങ്ങി; സ്വപ്നതുല്യമായ മടങ്ങി വരവില്‍ കെട്ടിപ്പിടിച്ച് ഉമ്മ നല്കി കുടുംബംമറുനാടൻ മലയാളി ബ്യൂറോ22 Jan 2025 10:25 PM IST