You Searched For "Youtuber"

റൊമാന്‍സ് കണ്ടന്റാക്കിയ മലപ്പുറത്തെ യൂട്യൂബറുടെ കെണിയിലേക്ക് ഓടിക്കയറിയത് നൂറുകണക്കിന് യുവതികള്‍; 30,000 സബ്‌സ്‌ക്രൈബേഴ്സുള്ള നിഷാലിനെ ശനിയാഴ്ച താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് പെണ്‍കുട്ടികളില്‍ ഒരാള്‍ ഹോട്ടലിലേക്ക് എന്ന് പറഞ്ഞു വിളിച്ചു വരുത്തിയതിലൂടെ; കെണി ഒരുങ്ങിയത് യൂറോപ്പിലെ മലയാളി ഡോക്ടറായ യുവതിയെ അഞ്ചു ലക്ഷം രൂപയ്ക്ക് ചതിച്ചതിലൂടെ