You Searched For "അജ്ഞാത വസ്തു"

തീപിടിച്ച പുകഞ്ഞു കൊണ്ടിരിക്കുന്ന അജ്ഞാത വസ്തു ഓസ്ട്രേലിയയിലെ ജനവാസമില്ലാത്ത മേഖലയില്‍ ;  ബഹിരാകാശത്ത് നിന്നും വീണ  അവശിഷ്ടമോ? അതോ റോക്കറ്റ് ടാങ്കോ?  ഏതെങ്കിലും വിമാനത്തിന്റെ ഭാഗമാണോ എന്നും സംശയം; വ്യക്തത തേടി ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി
രാത്രിയുടെ നിലാവെളിച്ചത്തിൽ ശരവേഗത്തിൽ പാഞ്ഞ് ഒരു അജ്ഞാത വസ്തു; തീഗോളം പോലെ തലങ്ങും വിലങ്ങും കുതിച്ച് ഭീതി; പൊടുന്നനെ ഉഗ്ര ശബ്ദത്തിൽ എല്ലാം തവിടുപൊടി; നിമിഷ നേരം കൊണ്ട് ചൈനീസ് ആകാശത്ത് പ്രവേശിച്ച പറക്കും തളികയെ തകർത്തുവെന്ന ന്യൂസും പരന്നു; സത്യത്തിൽ അത്..യുഎഫ്ഒ തന്നയാണോ?; ചോദ്യങ്ങൾ ഇനിയും ബാക്കി