You Searched For "അഞ്ജന"

വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം: ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം; സീതത്തോട് കോളേജ് പ്രിന്‍സിപ്പലിന് പകരം നിയമനം; ജാമ്യത്തിലിറങ്ങിയ പ്രതികളായ മൂന്നു വിദ്യാര്‍ഥിനികള്‍ക്കും കോളേജില്‍ നിന്നും സസ്‌പെന്‍ഷന്‍
ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അദ്ധ്യാപകന്‍ അമ്മുവിനെ കുറ്റവിചാരണ നടത്തി; അദ്ധ്യാപകന്‍ സജിയും പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചു; നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പുതിയ പരാതിയുമായി കുടുംബം
റുമാനിയന്‍ പയ്യന് മലയാള മണ്ണില്‍ പ്രണയ സാഫല്യം; അഞ്ജനയെ താലികെട്ടി സ്വന്തമാക്കി ആന്‍ഡ്രി: വിവാഹത്തിലേക്ക് വഴിമാറിയത് ഒന്നര വര്‍ഷത്തെ ഓണ്‍ലൈന്‍ പ്രണയം