You Searched For "അടിയന്തരാവസ്ഥ"

അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം; നെഹ്‌റു അടക്കം ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ട് സഭയില്‍ മറുപടി; സ്വന്തം കസേര സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടനയെ അട്ടിമറിച്ചു; അടിയന്തരാവസ്ഥ പരാമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം
ലോകത്തെ ഞെട്ടിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട്; അടിയന്തരമായി ചേര്‍ന്ന് പാര്‍ലമെന്റ് ഉടനടി റദ്ദ് ചെയ്തു; പാര്‍ലമെന്റിന് പുറത്ത് ചേര്‍ന്ന പ്രതിഷേധം ആഹ്ലാദമായി; കൊറിയയില്‍ സംഭവിക്കുന്നത്
അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു; മുത്തശ്ശി ഇന്ദിര അത് മനസ്സിലാക്കിയിരുന്നു; രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്; ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല; തുറന്നു പറച്ചിലുമായി രാഹുൽ ഗാന്ധി
അടിയന്തരാവസ്ഥയ്ക്ക് എതിരായ സമരം രണ്ടാം സ്വാതന്ത്ര്യ സമരമാക്കണം; ജനാധിപത്യ സംരക്ഷണ സമരത്തിൽ പങ്കെടുത്തവർക്ക് പെൻഷനും ആനുകൂല്യവും വേണം; കേന്ദ്ര സർക്കാരിന് മുന്നിൽ ആവശ്യവുമായി അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ്
വിട്ടൊഴിയാതെ കോവിഡ്: ടോക്യോയിൽ ഓഗസ്റ്റ് 22 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ; ഒളിമ്പിക്‌സിന് കാണികളുണ്ടാവില്ല; തീരുമാനം രോഗികളുടെ എണ്ണത്തിലെ വർധനയും ഒളിംപിക്സ് നടത്തിപ്പിനെതിരായ പ്രതിഷേധവും കണക്കിലെടുത്ത്; അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം പൂർത്തിയാക്കും
സർക്കാറിന് തരാൻ ഇനി ഇതുകൂടിയേ ഞങ്ങളുടെ പക്കലുള്ളൂ; പാർലമെന്റിന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി ശ്രീലങ്കൻ ജനത; സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയായി അണ്ടർവെയർ പ്രതിഷേധം; 69 വർഷത്തിനിടയിലെ വലിയ പ്രതിഷേധത്തിന് സാക്ഷിയായി ലങ്ക; ശ്രീലങ്കയിൽ രണ്ടാമതും അടിയന്തരാവസ്ഥ;  പ്രതിഷേധം അടിച്ചമർത്താൻ സൈന്യവും