SPECIAL REPORT'നിന്നെ കൊന്നിട്ടേ പോകുവെന്ന്' ആക്രോശിച്ചു കൊണ്ട് മര്‍ദ്ദിച്ചുവെന്ന് ഷാജന് സ്കറിയ; അക്രമം കൃത്യമായ രാഷ്ട്രീയവേട്ടയെന്ന് അഡ്വ. എം. ആര് അഭിലാഷ്; ആശയത്തെ കായികപരമായി നേരിടുന്നത് ഭീരുത്വമെന്ന് അഡ്വ ജയശങ്കര്‍; ഈ അവസ്ഥ നാളെ നിങ്ങള്‍ക്കുമുണ്ടാകാം..അക്രമത്തിനെതിരെ മാധ്യമലോകം ഒന്നിക്കണമെന്ന് ജോര്‍ജ് പൊടിപ്പാറ; പട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ക്കെതിരായ വധശ്രമം ചര്‍ച്ച ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് അവര്അശ്വിൻ പി ടി1 Sept 2025 10:07 PM IST
EXCLUSIVEഷാജന് സ്കറിയയുടെ അറസ്റ്റ് ശുദ്ധതോന്ന്യവാസവും തല്ലുകൊള്ളിത്തരവും; കാരണഭൂതനെയും മകളെയും മകളുടെ കെട്ടിയവനെയും പ്രീതിപ്പെടുത്താനുള്ള രാഷ്ട്രീയ പൊറാട്ടുനാടകം; സുപ്രീംകോടതി മാനദണ്ഡങ്ങളുടെ പച്ചയായ ലംഘനം; ഷാജനെ പൂജപ്പുര ജയിലിലേക്ക് അയയ്ക്കുമെന്ന കരുതിയ മരംമുറി ചാനല്‍ അടക്കമുളളവര്‍ ഇളിഭ്യരായി; രൂക്ഷ വിമര്‍ശനവുമായി അഡ്വ.എ.ജയശങ്കര്മറുനാടൻ മലയാളി ബ്യൂറോ6 May 2025 5:28 PM IST
EXCLUSIVEപി വി അന്‍വറിന്റേത് വിമോചന പോരാട്ടമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചോ? നീക്കം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗം; പിന്നിലെ ശക്തികള്‍ ഇവരൊക്കെ: അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നുമറുനാടൻ മലയാളി ഡെസ്ക്27 Sept 2024 8:25 PM IST