You Searched For "അണ്വായുധം"

ഹിരോഷിമയില്‍ പതിച്ച ബോംബിനേക്കാള്‍ ആയിരം മടങ്ങ് ശക്തമായ ആണവ സ്ഫോടനത്തേയും നേരിടും! ഏഴു ലക്ഷം ടണ്‍ ഗ്രാനെറ്റ് കൊണ്ടുണ്ടാക്കിയ അറ; കൊളറാഡോ റോക്കീസ് പര്‍വതനിരകള്‍ക്ക് താഴെ ആഴത്തില്‍ രൂപകല്‍പ്പന ചെയ്ത ഒരു അതീവ രഹസ്യ സങ്കേതം; അമേരിക്കയ്ക്ക് എതിരെ ആണവായുധം ശത്രുക്കള്‍ പ്രയോഗിച്ചാലും യുഎസ് പ്രസിഡന്റിന് ഒരു ചുക്കും സംഭവിക്കില്ല!
അണ്വായുധങ്ങള്‍ പൊടിതട്ടിയെടുത്ത് പുട്ടിന്‍; ദീര്‍ഘദൂര മിസ്സൈലുകളിലും മുങ്ങികപ്പലിലും പരീക്ഷണം; വിജയകരമായി പരീക്ഷിച്ച് ദൃശ്യങ്ങളും പുറത്ത് വിട്ടു: റഷ്യയുടെ പൊടുന്നനെയുള്ള അണ്വായുധ പരീക്ഷണത്തില്‍ ആശങ്കപ്പെട്ട് അമേരിക്കയും നാറ്റോയും; മോക് ആണവയുദ്ധത്തിന് പിന്നിലുള്ളത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള താക്കീതോ?