You Searched For "അതിർത്തി"

വ്യാപാരികളെ തമിഴ്നാട് പോലീസ് കളളക്കേസില്‍ കുടുക്കിയതായി പരാതി; അറസ്റ്റ് ചെയ്തത് മദ്യം കടത്തിയെന്ന് ആരോപിച്ച്; കൈക്കൂലി നൽകാത്തതിന്റെ വിരോധമെന്ന് വ്യവാസികൾ; കേരള- തമിഴ്നാട് അതിർത്തിയിൽ ആശങ്ക
ചൈനീസ് അതിർത്തിയിലേക്ക് രണ്ട് ടാങ്ക് റെജിമെന്റും സായുധ കവചിത വാഹനങ്ങളും നീങ്ങുന്നത് പടയൊരുക്കത്തിന്റെ സൂചനകളുമായി; ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് അമേരിക്കയും; അയൽക്കാരെ ഭീഷണിപ്പെടുത്തിയാൽ ചൈനയ്‌ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ്; ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം അതിരൂക്ഷം; പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനുള്ള ചൈനീസ് നീക്കം പൊളിച്ചത് ഇന്ത്യൻ ജാഗ്രത
പാംഗോങ് തടാകത്തിന്റെ തെക്കൻ കരയിൽ ഇന്ത്യ കൂടുതൽ സൈനികരെ നിയോഗിച്ചത് തിരിച്ചടിക്കാൻ; ടാങ്കുകളും ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള മിസൈലുകളും വിന്യസിച്ചത് എന്തിനും തയ്യാറെന്ന സന്ദേശം നൽകാൻ; മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത് സൈബർ സർജിക്കൽ സ്‌ട്രൈക്കും; പണി കിട്ടുമെന്ന് ഭയന്ന് ചർച്ചയ്ക്ക് സമ്മതിച്ച് ചൈന; റഷ്യയിലെ ഷാങ്ഹായി ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രി രാജ്‌നാഥിനെ ആശയവിനിമയത്തിന് ക്ഷണിച്ചത് ചൈനീസ് മന്ത്രി വാങ് യി; യുദ്ധസമാന സാഹചര്യം തുടരുമ്പോൾ
ഇന്ത്യൻ സേന യഥാർത്ഥ നിയന്ത്രണ രേഖ ഒരിക്കലും ലംഘിച്ചിട്ടില്ല; യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് ചൈനീസ് സൈന്യം; വെടിയുതിർത്തതും ചൈനീസ് സൈന്യം; ഇന്ത്യൻ സൈനികർ സംയമനം പാലിച്ചു; സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഇടപെടലുകൾ പുരോഗമിച്ചു കൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകൾ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത്; ലഡാക്കിൽ വെടിയുതിർത്തെന്ന ചൈനയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ സേന
ചൈനക്കാർ കൈയേറിയ നമ്മുടെ ഭൂമി എന്ന് തിരിച്ചുപിടിക്കും? അതോ അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?; മോദി സർക്കാറിനെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ചൈന ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ അത് യുപിഎ സർക്കാറിന്റെ കാലത്ത് ആയിരിക്കുമെന്ന് തിരിച്ചടിച്ച് ബിജെപി; ചൈന കൈയേറിയ ഇന്ത്യൻ മണ്ണിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പോര്
അവർ ശരിക്കും നല്ലവരാണ്; ഇന്ത്യൻ സൈന്യത്തെ കുറിച്ച് അ​​ബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയെ പാക് പെൺകുട്ടികളുടെ വാക്കുകൾ ഇങ്ങനെ; ഇന്ത്യൻ ഹീറോകളെ വാഴ്‌ത്തി പാക് മാധ്യമങ്ങളും
കേരളത്തിലേക്കുള്ള ചെറു റോഡുകൾ പോലും അടച്ച് കർണാടക; കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന അഞ്ച് ചെക്ക് പോസ്റ്റുകളും കടക്കണമെങ്കിൽ 72 മണിക്കൂർ മുമ്പേ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; നട‌പടി കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
എല്ലാ സംസ്ഥാനങ്ങളും നോക്കുന്നത് അവരുടെ സുരക്ഷ; കേരളത്തിലേക്കുള്ള റോഡുകൾ കർണാടക അടച്ചുവെന്നത് പ്രചാരണമാണെന്നും കെ സുരേന്ദ്രൻ; കേരളത്തിന് യാത്രാ സൗകര്യം ലഭിക്കാനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ