You Searched For "അധികാരവടംവലി"

അജിത് പവാറിന് പകരം ഇനി ആര്? എന്‍സിപിയില്‍ അധികാര വടംവലി രൂക്ഷം; സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകുമോ? അജിത്തിന്റെ സീറ്റില്‍ നിന്ന് മത്സരിച്ചേക്കും; പവാര്‍ കുടുംബത്തില്‍ വീണ്ടും ലയന ചര്‍ച്ചകള്‍; ബിജെപിയുടെ ഉറക്കം കെടുത്തി ശരദ് പവാറിന്റെ കരുനീക്കങ്ങള്‍; അജിത പവാര്‍ അനുയായികള്‍ ആര്‍ക്കൊപ്പം നില്‍ക്കും?
ഉപ്പുമാവും ഇഡ്ഡലിയും ആസ്വദിച്ച് സുന്ദരമായ ഒരു ബ്രേക്ഫാസ്റ്റ് ചര്‍ച്ച; തര്‍ക്കങ്ങള്‍ക്ക് അവധി കൊടുത്ത് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും; അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി തന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ എത്തുമെന്ന് ഡികെ; ഹൈക്കമാന്‍ഡ് ഇടപെടലില്‍ മഞ്ഞുരുകുമ്പോഴും ചോദ്യം ബാക്കി: ഡികെ കര്‍ണാടക മുഖ്യമന്ത്രി ആകുമോ?
രണ്ടര വര്‍ഷം കാത്തിരുന്ന് മടുത്തു! ദയവായി കസേരയില്‍ നിന്നിറങ്ങി പോകൂ: അധികാരം പങ്കിടല്‍ ഫോര്‍മുല നടപ്പാക്കണമെന്ന വാശിയില്‍ ഡികെ ശിവകുമാര്‍ പക്ഷ എംഎല്‍എമാര്‍ ഡല്‍ഹിയില്‍; ഖാര്‍ഗെയെയും കെ സിയെയും കണ്ട് സമ്മര്‍ദ്ദം ചെലുത്താന്‍ നീക്കം; നവംബര്‍ വിപ്ലവം മാധ്യമസൃഷ്ടിയെന്നും കസേരയൊഴിയുമെന്ന പ്രചാരണം തെറ്റെന്നും സിദ്ധരാമയ്യ; കര്‍ണാടകയില്‍ അധികാര വടംവലി മൂര്‍ച്ഛിക്കുന്നു