SPECIAL REPORTകൃഷിക്ക് മാത്രമായി പതിച്ചു നൽകിയ പട്ടയഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ പാടില്ലെന്ന് ഉത്തരവ്; ഹൈക്കോടതി നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ; കോടതിയലക്ഷ്യ കേസിൽ നിന്നും പിന്മാറാൻ ഉപാധികളോടെ ഉത്തരവ് നടപ്പിലാക്കിയന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവും; ഭൂമി എന്തിനു വേണ്ടി പതിച്ചു നൽകിയെന്ന് കൈവശ സർട്ടിഫിക്കറ്റിൽ റവന്യു ഉദ്യോഗസ്ഥർ രേഖപ്പെടുത്തി നൽകണംമറുനാടന് മലയാളി7 Sept 2020 11:13 AM IST
Uncategorizedമുംബൈയിലുള്ള വസതിയിൽ കങ്കണ അനധികൃത നിർമ്മാണം നടത്തി; 2018ൽ ബി.എം.സി കങ്കണയ്ക്ക് അയച്ച നോട്ടീസ് പുറത്ത് വിട്ട് ഇന്ത്യാ ടുഡെസ്വന്തം ലേഖകൻ13 Sept 2020 6:00 AM IST
SPECIAL REPORTകുന്ദമംഗലത്ത് റവന്യൂ വകുപ്പിന്റെ ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റലും മണ്ണെടുത്ത് നീക്കലും: തങ്ങളോട് അന്വേഷിക്കാതെയാണ് നടപടിയെന്ന് റവന്യു ഉദ്യോഗസ്ഥർ; കലക്ടറുടെ ഉത്തരവുണ്ടെന്ന് കരാറുകാരൻ; ഡെപ്യൂട്ടി തഹസിൽദാർ ഓഫീസിന്റെ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളെ ചൊല്ലി വിവാദംകെ വി നിരഞ്ജന്28 Jan 2021 9:12 PM IST
SPECIAL REPORTതോൽപ്പിച്ചതും എല്ലാവരും കൂടി..തോറ്റതും എല്ലാവരും കൂടി; അരുതേയെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പുഴ കൈയറി വെട്ടിപ്പിടിച്ച് കൈക്കലാക്കി; മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ച് മരണമണി മുഴങ്ങുന്നത് ചെങ്ങന്നൂരിലെ ഉത്തരപ്പള്ളിയാറിന്; രോഗം പെരുകി പൊറുതിമുട്ടി സ്ഥലവാസികൾ; കൈയേറ്റത്തിന് എംഎൽഎയുടെ മൗനാനുവാദമെന്നും ആരോപണംഅശ്വിൻ പി.ടി1 Feb 2021 8:01 PM IST
KERALAMഅനധികൃത നിർമ്മാണങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം; മറുപടി ഏഴ് ദിവസത്തിനകം നൽകാനും നിർദ്ദേശം; പുതുതായി നോട്ടിസ് നൽകിയത് കൽപ്പേനിയിൽമറുനാടന് മലയാളി16 July 2021 2:53 PM IST
SPECIAL REPORTമതിലിനോട് ചേർത്ത് അയൽക്കാരന്റെ അനധികൃത നിർമ്മാണപ്രവർത്തനം; ഇടിച്ചുമാറ്റാൻ കോടതി വിധി ഉണ്ടായിട്ടും നടപ്പാക്കാതെ അധികൃതർ; തലസ്ഥാനത്ത് റിട്ട.പൊലീസ് ഉദ്യോഗസ്ഥന് എതിരെ പക തീർക്കാൻ സിപിഎം കൗൺസിലറും; ഫയൽ പൂഴ്ത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെടൽവിഷ്ണു.ജെ.ജെ.നായർ2 Aug 2021 5:03 PM IST