You Searched For "അനധികൃത സ്വത്ത് സമ്പാദനം"

കെഎം ഷാജിക്കെതിരെ വിജിലൻസ് കേസ്; വീട്ടിൽ വിജിലൻസ് റെയ്ഡ് തുടങ്ങി; റെയ്ഡ് കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ; കേസ് രജിസ്റ്റർ ചെയ്തത് അനധികൃത സ്വത്ത് സമ്പാദനത്തിൽ
അനധികൃത സ്വത്ത് സമ്പാദനത്തിൽ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു; എത്തിയത് പണത്തിന്റെ കണക്കും രസീതികളുമായി; അഴീക്കോട്ടെ 154 ബൂത്ത് കമ്മറ്റികൾ സമാഹരിച്ച പണത്തിന്റെ കണക്കും രസീതിയും ഹാജരാക്കി