You Searched For "അനശ്വര രാജൻ"

ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല; മറിച്ച് എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനാണെന്ന് ഓർത്ത് സ്വയം ആശങ്കപ്പെടൂ; വസ്ത്രധാരണത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് മറുപടിയുമായി അനശ്വര രാജൻ; ഞങ്ങൾ അസ്വസ്ഥരാണെന്ന് ആവർത്തിച്ച് സദാചാരക്കാരും
പുരുഷന്മാർ വസ്ത്രം ഊരിയാൽ അത് പ്രചോദനവും മാസ്സും ഹോട്ടും; അതൊരു പെൺകുട്ടി ചെയ്താൽ ലൈംഗികതയ്ക്കുള്ള ആവശ്യപ്പെടലെന്ന ധാരണയും; സോഷ്യൽ മീഡിയയിൽ സിനിമാ നടിമാരുടെ കാലുകാണിക്കൽ പ്രതിഷേധം തുടരുന്നു; മിണ്ടാട്ടം മുട്ടി സദാചാര ആങ്ങളമാർ