Marketing Featureസ്വപ്നാ സുരേഷിന്റെ 33 പേജുള്ള മൊഴിയിൽ മൂന്നു പേജ് ചോർത്തിയതിലെ അന്വേഷണം ചെന്നു നിൽക്കുന്നത് ധനമന്ത്രിയുടെ ഓഫീസിലോ? ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ച് മാത്രമുള്ള മൊഴി പരസ്യപ്പെടുത്തിയതിൽ ഒരാൾ തോമസ് ഐസക്കിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം; തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലർക്ക് ഫോർവേഡ് ചെയ്തെന്നും സമ്മതിച്ച് തോമസ് ഐസക്കിന്റെ വിശ്വസ്തൻ; മൊഴി ചോർച്ചയിൽ ഡിജിറ്റൽ റൂട്ട് മാപ്പും തയ്യാർമറുനാടന് മലയാളി2 Sept 2020 7:30 AM IST
SPECIAL REPORTജനം ടിവി കോ- ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ല! അനിൽ നമ്പ്യാരെ ചോദ്യം ചെയ്തപ്പോൾ എടുത്തത് അതിരൂക്ഷ നിലപാട്; ജലീലിന്റെ കാര്യം വന്നപ്പോൾ കേസിൽ ചോദ്യം ചെയ്തുവെന്നതിന് കുറ്റം ആരോപിക്കപ്പെട്ടുവെന്ന അർഥമില്ലെന്ന മറ്റൊരു ന്യായവും; സിപിഎം ഇരട്ടത്താപ്പുയർത്തി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; മന്ത്രി ജലീലിന്റെ രാജിക്ക് മുറവിളി ഉയരുമ്പോൾമറുനാടന് മലയാളി12 Sept 2020 7:13 AM IST
SERVICE SECTORഎന്തൊക്കെ പറഞ്ഞാലും അനിൽ നമ്പ്യാരെന്ന മാധ്യമപ്രവർത്തകൻ തന്നെയാണ് നിലവിൽ ദ ട്രൂ ഹീറോ; ഒരു ചോദ്യം ചെയ്യലിന്റെ പേരിൽ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനിൽ നമ്പ്യാർക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ ജലീലിനു തലതാഴ്ത്തി ഇരിക്കാനേ അവകാശമുള്ളൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീ14 Sept 2020 10:53 PM IST
SPECIAL REPORT'ഒരു മാധ്യമ പ്രവർത്തകനാകുമ്പോൾ പലരെയും വിളിക്കും; 'കൈരളി'യിലെയും 'ദേശാഭിമാനി'യിലെയും റിപ്പോർട്ടർമാർ സ്വപ്നയെ വിളിച്ചില്ലെന്ന് എങ്ങനെ പറയാനാവും? അതുകൊണ്ട് നിങ്ങളെ ഞങ്ങൾ ഒരു വിഷയമേയാക്കുന്നില്ല': സ്വർണക്കള്ളക്കടത്ത് കേസിലെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ അനിൽ നമ്പ്യാർ ഫോണിൽ വിളിച്ചപ്പോൾ കോടിയേരിയുടെ പ്രതികരണം; പാർട്ടിസെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ പരുഷമായ പരമാർശങ്ങളും; സിപിഎം സംസ്ഥാന സെക്രട്ടറിയെ വെട്ടിലാക്കി അനിൽ നമ്പ്യാരുടെ തുറന്ന കത്ത്മറുനാടന് ഡെസ്ക്15 Sept 2020 4:37 PM IST