SPECIAL REPORT'ഇവിടൊന്നും കിട്ടിയില്ല..കിട്ടിയവർ ഏൽപ്പിക്കുക..കിട്ടിയാൽ പോകുമെന്ന് അന്നേ പറഞ്ഞതല്ലേ? മടിയിൽ നയാപ്പൈസയില്ല': സ്വർണക്കടത്ത് കേസിൽ ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർക്ക് കസ്റ്റംസ് നോട്ടീസ് എന്ന മീഡിയ വൺ വാർത്തയോട് പ്രതികരിച്ച് അനിൽ നമ്പ്യാർ; തന്നെ വാക്കാലോ രേഖാമൂലമോ കസ്റ്റംസ് വിളിപ്പിച്ചിട്ടില്ലെന്ന് അനിൽ മറുനാടനോട്; മീഡിയ വണ്ണിനെതിരെ നിയമനടപടി ആലോചിക്കും; ചില ഓൺലൈൻ മാധ്യമങ്ങളാണ് വേട്ടയ്ക്ക് ഇറങ്ങിയിരിക്കുന്നതെന്നും അനിൽമറുനാടന് മലയാളി25 Aug 2020 7:26 PM IST
Marketing Featureസ്വർണം കടത്തിയ കുറ്റം സരിത്തിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടണമെന്ന് നിർദ്ദേശിച്ചതായി സംശയം; അനിലിന്റെ സുഹൃത്തിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കോൺസുൽ ജനറൽ പോയത് ബന്ധത്തിന് തെളിവ്; സ്വർണം വന്നത് നയതന്ത്രബാഗേജ് വഴിയല്ലെന്നും സ്വകാര്യ ബാഗേജ് വഴിയാണെന്നും കോൺസൽ ജനറലിനെക്കൊണ്ട് വാർത്താക്കുറിപ്പിറക്കാൻ ഉപദേശിച്ചതും വാർത്താ അവതാരകൻ; അനിൽ നമ്പ്യാർ സംശയ നിഴലിൽ തന്നെ; വീണ്ടും ചോദ്യം ചെയ്യുംമറുനാടന് മലയാളി28 Aug 2020 7:10 AM IST
Marketing Featureഅനിൽ നമ്പ്യാരും താനും അടുത്ത സുഹൃത്തുക്കൾ; യാത്രാ വിലക്ക് നീക്കി അടുപ്പം തുടങ്ങി; ടൈൽസ് കടയുടെ ഉദ്ഘാടനത്തിൽ കോൺസുലേറ്റ് എത്തിയത് അനിൽ നമ്പ്യാരുടെ നിർദ്ദേശ പ്രകാരം; സ്വപ്‌നാ സുരേഷിന്റെ മൊഴി പകർപ്പ് പുറത്ത്; ജനം ടിവി കോഓർഡിനേറ്റിങ് എഡിറ്റർ വൻ കുരുക്കിൽ; വെട്ടിലായി ബിജെപിയുംമറുനാടന് മലയാളി28 Aug 2020 11:13 AM IST
Uncategorizedശാസ്തമംഗലത്തെ നവീൻ മാർബിൾസ് ഉദ്ഘാടനം ചെയ്യാൻ എത്തിയത് കോൺസുൽ ജനറൽ നേരിട്ട്; കാട്ടക്കടയിലെ മാർബിൾ മുതലാളിയുമായി അനിൽ നമ്പ്യാർക്കുള്ളത് ആത്മ ബന്ധം; സ്വർണ്ണ കടത്തിലെ കള്ളപ്പണം ഒഴുകിയ വഴി തേടി പോയ കേന്ദ്ര ഏജൻസികൾ എത്തിയത് മാർബിൾ കടയ്ക്ക് മുന്നിലോ? സ്വപ്‌നയുടെ മൊഴിക്കൊപ്പം ജനം ടിവി കോ-ഓർഡിനേറ്റിങ് എഡിറ്ററെ കുടുക്കാൻ കോൺസുലേറ്റുമായുള്ള ബന്ധത്തിന് തെളിവായി സുഹൃത്തിന്റെ കട ഉദ്ഘാടനവും; നിർണ്ണായക ചിത്രങ്ങൾ മറുനാടന്മറുനാടന് മലയാളി28 Aug 2020 11:29 AM IST
Uncategorizedആർഎസ്എസ് ചാനലിൽ എത്താൻ മടിക്കുന്ന ഇതര രാഷ്ട്രീയക്കാർക്ക് ചെട്ടികുളങ്ങരയിൽ എക്‌സ്‌ക്ലൂസീവ് സ്റ്റുഡിയോ; ലൗ ബേർഡ് ബ്രേക്ക് ഡാൻസുകാരുമായുള്ള അടുപ്പം ഇവന്റ് മാനേജമെന്റായി; ബിസിനസ് പൊളിഞ്ഞപ്പോൾ രക്ഷകനായി മാർബിൾ കട ഉടമ നസീം നവീൻ; അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിമുഖത്തിന് യുഎഇയിലേക്ക് പറക്കാൻ കേസ് ഒതുക്കി സ്വപ്‌നാ സുരേഷ്;കോൺസുലേറ്റുമായി ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം ചികഞ്ഞ് കണ്ടെത്തി എൻഐഎയും; അനിൽ നമ്പ്യാർക്ക് വിനയാകുന്നത് ഈ സൗഹൃദംമറുനാടന് മലയാളി28 Aug 2020 1:04 PM IST
SPECIAL REPORTജനം ടി.വിയുടെ ചുമതലയിൽ നിന്നൊഴിയുകയാണെന്ന് അനിൽ നമ്പ്യാർ; സ്വർണ്ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കാൻ; സ്വർണ്ണക്കടത്ത് കണ്ടെത്തിയ നാൾ മുതൽ സമഗ്രമായ വാർത്തകൾ ജനം ടിവി അവതരിപ്പിക്കുന്നുണ്ട്; ചാനലിലെ എന്റെ സാന്നിദ്ധ്യം വാർത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി മനസ്സിലാക്കുന്നു; സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കുന്നതായി നമ്പ്യാർമറുനാടന് മലയാളി28 Aug 2020 4:53 PM IST
SPECIAL REPORTസ്വപ്നയെ ഫോണിൽ വിളിച്ചത് ഒരു തവണ മാത്രം; അവരെ ഉപദേശിക്കുന്നതോ നിർദ്ദേശങ്ങൾ നൽകുന്നതോ തന്റെ ജോലിയല്ല; ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിൽ എത്തിയ കാര്യം ആരും തിരക്കുന്നില്ല; 2018ൽ പരിചയപ്പെടുന്നവർ നാളെ സ്വർണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ? സ്വപ്‌നയുമായുള്ള ബന്ധത്തെ കുറിച്ച് അനിൽ നമ്പ്യാരുടെ വിശദീകരണം ഇങ്ങനെ; കുരുക്കായത് അടുത്ത ബന്ധമെന്ന സ്വർണ്ണക്കടത്തുകാരിയുടെ മൊഴിമറുനാടന് മലയാളി28 Aug 2020 5:42 PM IST
SPECIAL REPORTഅനിൽ നമ്പ്യാർ മുന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രം; കോർഡിനേറ്റിങ് എഡിറ്ററാണ്, ഓഹരിയുടമയല്ല; സ്വർണ്ണക്കടത്തു വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നമ്പ്യാർ മാറി നിൽക്കുന്നത്; ആരോപണങ്ങളിൽ നിന്ന് മുക്തനാകുമ്പോൾ അദ്ദേഹം തിരിച്ചെത്തും; ജനം ടിവിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം; അനിൽ നമ്പ്യാർ വിഷയത്തിൽ വിശദീകരണവുമാായി ജനം എം.ഡി പി വിശ്വരൂപൻമറുനാടന് മലയാളി28 Aug 2020 8:42 PM IST
SPECIAL REPORTസ്വർണ്ണ കടത്ത് കേസിൽ ആകെ നാറി നിന്ന സിപിഎമ്മിന് വീണു കിട്ടിയ പിടിവള്ളിയായി മാറി അനിൽ നമ്പ്യാർ; സംസ്ഥാന കമ്മറ്റി നേരിട്ട് പ്രസ്താവന ഇറക്കി ആയുധമാക്കുന്നു; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം ഉയർത്തി പിരവാർ പ്രതിരോധം; ആരോപണം ഉയർന്നപ്പോഴേ മാറ്റി നിർത്തിയ ജനം ടിവിയെ പിണറായി കണ്ടു പഠിക്കട്ടേയെന്ന് ബിജെപിയും; നമ്പ്യാർ വിവാദം കൊഴുക്കുമ്പോൾമറുനാടന് മലയാളി29 Aug 2020 7:16 AM IST
SPECIAL REPORTഅനീഷ് രാജിനെ സ്ഥലം മാറ്റിയ അമിതാവേശം വിനയായി; കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനെ രാഷ്ട്രീയചാപ്പ കുത്തിയത് സ്വർണ്ണക്കടത്തിൽ തിരിച്ചടിച്ചെന്ന് ബിജെപിക്കുള്ളിൽ വിലയിരുത്തൽ; ജോലിയുടെ പേരിൽ രാഷ്ട്രീയവൈരം തീർക്കുമെന്ന സ്ഥിതി വന്നതോടെ കേസ് കടുപ്പിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥർ; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി; ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നതും രാഷ്ട്രീയ തിരിച്ചടിയായിഎം മനോജ് കുമാര്29 Aug 2020 4:21 PM IST
SPECIAL REPORTസ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ആകെ ചോർന്നത് ജനം ടിവിയുടെ മുൻ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രം; ബിജെപിയെ പ്രതിരോധത്തിലാക്കിയ ചോർച്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് വിലയിരുത്തൽ; സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചുപണി; കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ മാറ്റിമറുനാടന് മലയാളി30 Aug 2020 8:59 PM IST
SPECIAL REPORTഅനിൽ നമ്പ്യാരും സ്വപ്‌നയുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്നതിന് പിന്നാലെ അന്വേഷണ തലപ്പത്ത് വീണ്ടും മാറ്റം; കസ്റ്റംസ് അന്വേഷണ മേൽനോട്ടത്തിൽ നീന്ന് നീക്കിയത് അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിനെ; കസ്റ്റംസ് ലീഗൽ ഡിവിഷനിലേക്ക് സ്ഥലം മാറ്റവും; മൊഴിപകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതും അന്വേഷണത്തെ ബാധിച്ചെന്ന് വിലയിരുത്തൽ; സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റുന്നത് രണ്ടാം തവണമറുനാടന് മലയാളി31 Aug 2020 8:12 AM IST