SPECIAL REPORTസംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽ കാന്തിന് നിയമനം; തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തിൽ; പുതിയ ഡിജിപിക്കുള്ള നിയമന കാലാവധി ഏഴു മാസം; അനിൽകാന്തിന് തുണയായത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രമൺ ശ്രീവാസ്തവയുമായുള്ള ആത്മബന്ധംമറുനാടന് മലയാളി30 Jun 2021 10:44 AM IST
Uncategorizedഉപേന്ദ്രവർമ്മയേയും രാമനേയും വെട്ടിമാറ്റിയത് ചാണ്ടിയുടെ വിശ്വസ്തനായി; ഡൽഹിക്ക് പറന്നപ്പോൾ പുന്നൂസിനെ പിൻഗാമിയാക്കിയതും താൽപ്പര്യത്തിൽ; സീനിയർമാരെ മൂലയ്ക്കിരുത്തി അനിൽകാന്തിനെ ഒന്നാമനാക്കി ശ്രീവാസ്തവയുടെ ഹാട്രിക്; തച്ചങ്കരിയേയും സുധേഷിനെയും സന്ധ്യയേയും മറികടന്ന് നാലാമൻ മേധാവിയാകുന്നത് ഗോഡ് ഫാദറുടെ കരുത്തിൽമറുനാടന് മലയാളി30 Jun 2021 12:15 PM IST
SPECIAL REPORTബെഹ്‌റ വിരമിച്ചതോടെ പാഷാണം ഷാജിക്ക് ഇനി വിശ്രമിക്കാം! പുതിയ ഡിജിപി അനിൽകാന്തിന്റെ അപരനായി ചെമ്പിൽ അശോകൻ വൈറൽ; അനിൽകാന്ത് സാറിനെ നേരിൽ കാണണം, ഒപ്പം നിന്നൊരു പടമെടുക്കണമെന്ന് നടൻ; ഇതുവരെ ഡിവൈ.എസ്‌പിയായി വേഷമിട്ട തനിക്ക് ഇനി ഡിജിപി വേഷവും ചേരുമെന്നും അശോകൻമറുനാടന് ഡെസ്ക്2 July 2021 7:12 AM IST
Marketing Featureമോൻസനുമായുള്ള കൂടിക്കാഴ്‌ച്ച നടത്തിയ ഡിജിപിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; പൊലീസ് ക്ലബിലും മോൻസൻ തങ്ങി; പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിലാണ് മോൻസൻ എത്തിയതെന്ന് അനിൽകാന്തിന്റെ മൊഴിമറുനാടന് മലയാളി26 Oct 2021 10:41 AM IST
SPECIAL REPORTഡിജിപി അനിൽകാന്തിന്റെ കാലാവധി നീട്ടി; രണ്ട് വർഷത്തേക്ക് കൂടി പൊലീസ് മേധാവി പദവിയിൽ തുടരാൻ അനുമതി നൽകി മന്ത്രിസഭാ യോഗം; ഡിജിപിയുടെ കാലാവധി നീട്ടി നൽകുന്നത് കേരളത്തിൽ പുതിയ കീഴ് വഴക്കം; ടോമിൻ തച്ചങ്കരിക്കും ബി സന്ധ്യക്കും സുധേഷ് കുമാറിനും പൊലീസ് മേധാവി സ്ഥാനം സ്വപ്‌നം മാത്രമാകുംമറുനാടന് മലയാളി24 Nov 2021 1:49 PM IST
SPECIAL REPORTവിവാദങ്ങളിലും കുലുങ്ങാത്ത സൗമ്യ മുഖം; എഡിജിപി കസേരയിൽ നിന്നും നേരിട്ട് ഡിജിപി കസേരയിൽ; ദളിതനായ കേരളത്തിലെ ആദ്യ പൊലീസ് മേധാവി; ഇപ്പോൾ കാലാവധി നീട്ടി നൽകപ്പെട്ട ആദ്യ കേരളാ ഡിജിപിയും; അനിൽകാന്ത് രണ്ട് വർഷം കൂടി ഡിജിപിയായി തുടരുമ്പോൾ അതും പുതിയൊരു റെക്കോർഡ്മറുനാടന് മലയാളി24 Nov 2021 2:53 PM IST
Uncategorizedസർക്കാർ അനുമതിയില്ലാതെ പൊലീസ് വെബ്‌സൈറ്റ് പുതുക്കാൻ ഐടി കമ്പനിക്ക് ലക്ഷങ്ങളുടെ കരാർ; ആഭ്യന്തര വകുപ്പ് കണ്ടുപിടിച്ചപ്പോൾ മാപ്പപേക്ഷയുമായി ഡിജിപി അനിൽകാന്ത്; നിവർത്തിയില്ലാതെ അംഗീകരിച്ച് സർക്കാർ ഉത്തരവും; മേലിൽ വീഴ്ച വരുത്തരുതെന്നും നിർദ്ദേശം; ആ 4,01,200 രൂപ അനുവദിച്ച കഥസായ് കിരൺ6 May 2022 1:04 PM IST