Politicsപാനൂരിൽ സുധാകരൻ പ്രതിക്കൂട്ടിൽ നിർത്തിയ പനോളി വത്സന്റെ മരുമകൻ; പട്ടിണിയും പരിവട്ടവും തളർത്താത്ത വിദ്യാർത്ഥി നേതാവ്: ഒൻപതാം ക്‌ളാസിൽ ആദ്യ അറസ്റ്റ്: ഹിസ്റ്ററിൽ ഒന്നാം റാങ്ക് നേടിയ പഠന മികവ്; രാജ്യസഭയിൽ ശിവദാസൻ എത്തുന്നത് അതിജീവന പോരാട്ടത്തിലൂടെഅനീഷ് കുമാർ17 April 2021 1:47 PM IST
Politicsഇരിക്കൂരിലെ ഓപ്പറേഷൻ ചാണ്ടി ഗ്രൂപ്പിനെ തകർത്തു; എ വിഭാഗക്കാർ നിലനിൽപ്പിനായി ചാടുന്നത് കെസി പക്ഷത്തേക്ക്; പാച്ചേനിക്കും കൂടുതൽ താൽപ്പര്യം എഐസിസി നേതാവിനോട്; സുധാകരനെ വെട്ടി കണ്ണൂരിലെ ഒന്നാമനാകാൻ വേണുഗോപാൽ; വടക്കൻ മലബാറിലെ കോൺഗ്രസിൽ കെസി ഗ്രൂപ്പ് പിടിമുറുക്കുമ്പോൾഅനീഷ് കുമാർ25 April 2021 4:21 PM IST
Politicsഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെഅനീഷ് കുമാര്‍18 Sept 2021 11:41 AM IST
Marketing Featureകണ്ണൂരിൽ പിടിയിലായത് നിലമ്പൂർ വനത്തിൽ ആയുധ പരിശീലനം നടത്തിയ മാവോയിസ്റ്റ് എന്ന് പൊലീസ്; പിടിയിലായ രാഘവേന്ദ്രയ്ക്ക് ഒപ്പമുണ്ടായിരുന്ന വയനാടുകാരനും ഡ്രൈവറും രക്ഷപ്പെട്ടു; പിടിയിലായ ആൾക്ക് മലപ്പുറത്തും തീവ്രവാദ കേസ്; കണ്ണൂരിൽ എത്തിയത് ആയുധം വാങ്ങാനെന്ന് സംശയംഅനീഷ് കുമാര്‍7 Nov 2021 1:02 PM IST