SPECIAL REPORTനീ മാത്രം വരിക, ഒന്നു കുളിച്ചു കയറിയാൽ മതി; ഇവിടെ രാജകീയമായി ജീവിച്ച കുട്ടി പൊട്ടത്തരത്തിൽ ഇറങ്ങിപ്പോയതാണ്, അതിൽ വിരോധമില്ല; തിരിച്ചുവന്നാൽ പൂപോലെ നോക്കാൻ ആളുകളുണ്ട്; ദുരഭിമാനകൊലയ്ക്കു മുൻപുള്ള ഫോൺ സംഭാഷണം പുറത്ത്; കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും പണം കൊടുത്ത് സ്വാധീനിക്കാനും ശ്രമിച്ചു പ്രഭുകുമാറിന്റെ വീട്ടുകാർമറുനാടന് മലയാളി29 Dec 2020 7:01 AM IST
Marketing Featureപ്രലോഭനം പത്തുലക്ഷം രൂപ; ആദിവാസി യുവാവിന്റെ കരൾ തട്ടിയെടുക്കാൻ ഏജന്റിന്റെ ശ്രമം; നോട്ടിൽ കണ്ണിട്ട് പ്രോത്സാഹനവുമായി ചില ബന്ധുക്കളും; അവയവതട്ടിപ്പ് മാഫിയ മുതലെടുക്കുന്നത് ഇടുക്കിയിലെ കാർഷിക മേഖലയുടെ തകർച്ചയോടെ ആളുകളുടെ നിസ്സഹായാവസ്ഥ; വലിയമ്മാവ് സ്വദേശിയായ യുവാവിന്റെ സഹോദരന്റെ പരാതി പൊലീസിന്പ്രകാശ് ചന്ദ്രശേഖര്‍18 April 2021 10:42 AM IST
Marketing Featureആദ്യ വിവാഹത്തിൽ മൂന്ന് കുട്ടികൾ; ഇളയെ പെൺകുഞ്ഞിനെ കാമുകനൊപ്പം പോകുമ്പോൾ ഒപ്പം കൂട്ടിയത് അമ്മ; രണ്ടു കുട്ടികളുടെ അച്ഛനായ കാമുകൻ ആ കൈക്കുഞ്ഞിനെ കണ്ടത് ശത്രുവിനെ പോലെ; പ്രണയം പൂത്തുലയാൻ ക്രുരതയ്ക്ക് കൂട്ടുനിന്ന പെറ്റമ്മ! ശരണ്യയ്ക്ക് പുറകെ രമ്യയും; കണ്ണൂരിൽ കുരുന്നുകൾക്ക് മുൻപിൽ പൂതനാ വേഷം കെട്ടിയ അമ്മമാരുടെ കഥഅനീഷ് കുമാര്‍14 Jun 2021 11:02 AM IST
Marketing Featureആ ഒരു വയസ്സുകാരിയെ തല്ലി ചതച്ചത് കാമുകിയുമായി ഒന്നിച്ചുള്ള ജീവിതത്തിന് തടസ്സമെന്ന മാനസിക വിഭ്രാന്തിയിൽ; ക്രൂര മർദ്ദനത്തിൽ കുട്ടിയുടെ തോളിലെ കോളർ അസ്ഥി പൊട്ടി; കേളകത്തെ പിഞ്ചു കുഞ്ഞിനെ അടിച്ചത് വടികൊണ്ടും; രതീഷും രമ്യയും കാട്ടിയത് മനസാക്ഷിയില്ലാത്ത ക്രൂരതമറുനാടന് മലയാളി14 Jun 2021 1:15 PM IST
Marketing Featureമരായമുട്ടം സതീഷിനെ വെട്ടിക്കൊന്ന ഇടവനിക്കര വടകര ജോസ്; രാത്രിയിൽ ബിവറേജസിന് മുമ്പിലിട്ട് പ്രതികാരം തീർത്ത് പ്രതികാര കൊല; മുഖ്യ പ്രതി കാക്ക അനീഷിനെ കൊലപ്പെടുത്തിയത് മാരായമുട്ടം ഗ്യാങ്; രണ്ടു പേർ പടിയിൽ; അശാന്തി വിളയിച്ച് തിരുവനന്തപുരത്ത് ഗുണ്ടാപകമറുനാടന് മലയാളി2 Aug 2021 8:10 AM IST
Marketing Featureസ്ത്രീകളെ അപമാനിക്കുന്നത് പതിവ്; കത്തിയുമായി ഗുണ്ടാപിരിവും; സഹോദരിയോട് മോശമായി പ്രതികരിച്ചവനോടുള്ള പ്രതികാരം കൊലപാതകമായി; 'കാക്ക' അനീഷിനെ കൊന്നത് സഹികെട്ട അയൽവാസി യുവാക്കൾ; അറസ്റ്റിലായത് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർ; 'ഗുണ്ടകൾ' ക്രിമിനലുകളെ സൃഷ്ടിക്കുമ്പോൾമറുനാടന് മലയാളി3 Aug 2021 10:35 AM IST
Marketing Featureതാഴത്തെ നില വാടകയ്ക്ക് കൊടുത്തിരിക്കുന്ന ലാലൻ; മേൽപ്പാലത്തിന് താഴെ വാടകയ്ക്ക് കഴിയുന്ന ജോർജ്ജും; അനീഷ് ജോർജിനോടുള്ള പ്രവാസിയുടെ പകയ്ക്ക് കാരണം സാമ്പത്തിക അന്തരമോ? ഒരേ പള്ളിയിൽ വച്ച് സ്ഥിരമായി കണ്ടുമുട്ടുന്ന യുവാവിനെ കള്ളനെന്ന് കരുതി കുത്തിയെന്നത് പച്ചക്കള്ളംമറുനാടന് മലയാളി30 Dec 2021 1:57 PM IST