KERALAMപരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യരുത്; അന്വേഷണവുമായി സഹകരിക്കണം; കേരളം വിടരുത്; ഒരു ലക്ഷം കെട്ടിവയ്ക്കണം; ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതിസ്വന്തം ലേഖകൻ6 Dec 2024 5:31 PM IST