Right 1എല്ലാ ദിവസവും പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവായ മാത്യുസിനോട് അവള്‍ കെഞ്ചി; നന്നായിരിക്കുവാന്‍ നന്നായി ജീവിക്കുവാന്‍....! മാത്യൂസ് അതെല്ലാം പുല്ലുവിലക്കെടുത്തു; രണ്ടുമാസം തികയുന്നതിന് മുന്‍പേ ആ പെണ്‍കുട്ടി ഒരു കയറില്‍ തൂങ്ങിയാടി! അനുഷയ്ക്ക് സംഭവിച്ചത് വീണ്ടും ചര്‍ച്ചകളില്‍; കൊല്ലപ്പള്ളിയുടെ 'ശരത് മോന്‍' ഇതും അറിയണംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 11:16 AM IST
SPECIAL REPORTപ്ലസ് ടുവില്‍ തുടങ്ങിയ പ്രണയം; കെ എസ് യുക്കാരനായ കാമുകന്‍ എസ് എഫ് ഐയിലേക്കും അതുവഴി ഡിവൈഎഫ് ഐയിലും സജീവമായി സ്വന്തമാക്കിയത് ബാര്‍ അടിച്ചത് അടക്കം നിരവധി കേസുകള്‍; എന്നിട്ടും പ്രണയത്തിനൊപ്പം നിന്ന കാമുകി; താലികെട്ടിന് ശേഷം അറിഞ്ഞത് ഭര്‍ത്താവിന്റെ തനിനിറം; രണ്ടാം മാസത്തിനുള്ളില്‍ തൂങ്ങി മരണം; അനുഷാ ജോര്‍ജും ഭര്‍തൃ പീഡന ഇര; ഷാജന്‍ സ്‌കറിയയെ ആക്രമിച്ച മാത്യൂസ് കൊലപ്പള്ളിയുടെ തനിനിറം ഇതാ...മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 11:47 AM IST
Marketing Featureകിളികൾക്ക് മരുന്ന് നൽകാനെന്ന് പറഞ്ഞ് മെഡിക്കൽ സ്റ്റോറിൽ നിന്ന് സിറിഞ്ചും രണ്ടുഗ്ലൗസുകളും ഒരുറോൾ കോട്ടണും വാങ്ങി; അരുണിനെ വിളിച്ച് പ്രസവിച്ച് കിടക്കുന്ന സ്‌നേഹയെ കാണാൻ മോഹമെന്ന് പറഞ്ഞു; അനുഷയുടെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകൾ നീക്കിയതിൽ സംശയം; പരുമല സംഭവത്തിൽ അന്വേഷണം തുടരുന്നുമറുനാടന് മലയാളി5 Aug 2023 4:04 PM IST
Marketing Featureസ്‌നേഹയെ കൊല്ലാൻ ശ്രമിച്ചത് അരുണിനോടുള്ള പ്രണയം തെളിയിക്കാൻ; ഭാര്യ മരിച്ചാൽ അരുൺ തന്നോടൊപ്പം വരുമെന്ന് കരുതി; പ്രസവ ശേഷം വിശ്രമിച്ചിരുന്ന യുവതിയെ വകവരുത്താൻ ശ്രമിച്ചത് ആൺസുഹൃത്ത് തന്നിൽ നിന്ന് അകലുന്നുവെന്ന് തോന്നിയതോടെ എന്നും അനുഷമറുനാടന് മലയാളി5 Aug 2023 9:33 PM IST
Marketing Featureഅനുഷ സ്വകാര്യ സ്ഥാപനത്തിൽ ബിഫാം കോഴ്‌സ് പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല; പരാജയപ്പെട്ട വിഷയത്തിന്റെ പ്രാക്ടിക്കൽ ഉണ്ടെന്ന് വീട്ടിൽ പറഞ്ഞ് പുറത്തിറങ്ങി; വാട്‌സാപ്പ് ചാറ്റ് വീണ്ടെടുത്താൽ ഗൂഢാലോചനയിലെ സത്യം തെളിയും; അരുണിനെ വീണ്ടും ചോദ്യം ചെയ്യും; കാമുകിക്കൊപ്പം കാമുകനും കുടുങ്ങുമോ? അനുഷ ശ്രമിച്ചത് 'സ്‌നേഹം' വീണ്ടെടുക്കാൻമറുനാടന് മലയാളി7 Aug 2023 8:56 AM IST
Marketing Featureപിടിയിലാവുന്നതിന് മുമ്പ് അനുഷ ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകളിൽ എന്ത്? പരുമല കേസിൽ രണ്ടാം തവണയും അരുണിനെ ചോദ്യം ചെയ്തു വിട്ടയച്ചു പൊലീസ്; വധശ്രമത്തിന്റെ ആസൂത്രണം സംബന്ധിച്ച് അറിയില്ലെന്ന ആദ്യ മൊഴിയിൽ ഉറച്ചു സ്‌നേഹയുടെ ഭർത്താവ്; വാട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുംമറുനാടന് മലയാളി7 Aug 2023 5:39 PM IST