You Searched For "അപകടം"

പെയിന്റടിക്കിടെ ഷോക്കേറ്റ് 23 കാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; പുറമ്പോക്കിൽ ജീവിക്കുന്ന കുടുംബത്തിന് ദീർഘമായ ചികിൽസ സൃഷ്ടിച്ചത് വലിയ സാമ്പത്തിക പ്രതിസന്ധി; കിടക്കയിൽ നിന്നും എഴുന്നേൽക്കാനാകാത്ത യുവാവ് തുടർചികിൽസയ്ക്കായി സഹായം തേടുന്നു
ഡ്രൈവിംഗിനിടയിൽ പോൺ സൈറ്റ് നോക്കി ട്രാഫിക്കിൽ ബ്രേയ്ക്ക് ചെയ്തതിനാൽ മുൻപിൽ പോയ കാറുകൾ ഇടിച്ചു തെറിപ്പിച്ചു; അഗ്‌നിപടരുന്ന കാഴ്‌ച്ച ഭയപ്പെടുത്തി; എ 1 അപകടത്തിലെ ഡ്രൈവർക്ക് 8 വർഷം തടവ്
താമരശ്ശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്; അഞ്ച് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടം ഉണ്ടായത് കാന്തപുരത്തിന്റെ നോളജ് സിറ്റിയിൽ
വിവാഹ തലേന്ന് കല്യാണ വീട്ടിലുണ്ടായത് പാട്ട് വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; വാക്കേറ്റവും കയ്യാങ്കളിയും പരിഹരിച്ചത് നാട്ടുകാർ ഇടപെട്ട്; ബോംബേറുണ്ടായത് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വീട്ടിലേക്ക് വരവേ; സ്ഫോടനത്തിൽ ജിഷ്ണുവിന്റെ തലയോട്ടി ചിന്നി ചിതറി; തോട്ടട സ്വദേശികളായ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ