You Searched For "അപകടം"

ചൂണ്ടലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; റോഡിൽ തലയിടിച്ച് വീണു; അപകടം കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുന്നതിനിടെ; മരിച്ചത് വേലൂർ സ്വദേശി ജോയൽ ജസ്റ്റിൻ
കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങവേ ദുരന്തം; മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് വൻ അപകടം; 9 ആന്ധ്രാ സ്വദേശികൾക്ക് ദാരുണാന്ത്യം; കൂട്ടിയിടിയിൽ വാൻ ലോറിയുമായി ഞെരിഞ്ഞമർന്നു; ഭീതിപ്പെടുത്തുന്ന കാഴ്ച
ഗള്‍ഫില്‍ നിന്നും പറന്നിറങ്ങാന്‍ കോയമ്പത്തൂരിനെ തിരഞ്ഞെടുത്തതും പോലീസ് പടിക്കില്ലെന്ന പ്രതീക്ഷയില്‍; ലുക്കൗട്ട് നോട്ടീസുകാരന്‍ ലാന്‍ഡ് ചെയ്തതും കേന്ദ്ര ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. മുത്തശ്ശിയെ കാറിടിച്ചു കൊന്നും ദൃഷാനയെ കോമയെന്ന തീരാ ദുരിതത്തിലാക്കിയും മുങ്ങിയ ഷെജിലിന് കൈവിലങ്ങ് വീണു; വിമാനത്താവളത്തിലെ അറസ്റ്റ് അപകടത്തിന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ ശേഷിക്കെ
കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവേ അപകടം; എസ്യുവി ട്രെക്കുമായി കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; ദാരുണ സംഭവം റായ്പൂരിൽ
വൈദ്യുത പോസ്റ്റിലേക്ക് ലോറി ഇടിച്ചുകയറി; പോസ്റ്റ് മറിഞ്ഞത് നേരെ ലോറിക്കു മുകളിലൂടെ; ഇടി ശബ്ദം കേട്ട് ഓടിയെത്തി നാട്ടുകാർ; ഒഴിവായത് വൻ അപകടം; ആർക്കും പരിക്കില്ല; സംഭവം എറണാകുളത്ത്
മിനി ഊട്ടിയിൽ വാഹനാപകടം; ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു