Top Stories'ബൈക്കിന്റെ ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു; ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്; ആള് വളരെ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന് അഞ്ചുപേരെ കൊന്നെന്ന്': വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ ഞെട്ടി നാട്ടുകാര്‍; വിദേശത്തെ സ്പെയര്‍ പാര്‍ട്ട്സ് കട പൊളിഞ്ഞ് പ്രതി അഫാന് 75 ലക്ഷത്തിന്റെ കടം ഉണ്ടെന്നും വിവരംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:07 PM IST
Top Storiesവെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് വൈകിട്ട് 5.30 ഓടെ കടന്നുവന്ന അഫാന് പറഞ്ഞത് കേട്ട് പൊലീസുകാര്‍ ഞെട്ടിത്തരിച്ചു; മൂന്നുസ്റ്റേഷന്‍ പരിധിയിലായി അഞ്ചുകൊലപാതകങ്ങള്‍; കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ കൂട്ടക്കുരുതിയെന്ന് മൊഴി; താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതി വെട്ടിക്കൊലപ്പെടുത്തി; എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതി ആശുപത്രിയില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 9:17 PM IST
Top Storiesകലി കയറി കൊന്നത് പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും; സഹോദരനെയും മുത്തശ്ശിയെയും പിതൃസഹോദരനെയും ഭാര്യയെയും വകവരുത്തി; വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍; കൊല നടത്തിയത് മൂന്നിടത്തായി; വിദേശത്തെ ബിസിനസ് തകര്‍ന്നതിലെ സാമ്പത്തിക ബാധ്യത കാരണം കടുംകൈയെന്ന് 23 കാരന്റെ മൊഴി; വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 8:55 PM IST