Emiratesപ്രവാസികൾക്ക് 'ന്യൂ ഇയർ സമ്മാന'വുമായി യുഎഇ; ജോലിയിൽ നിന്നും വിരമിച്ച വിദേശികൾക്ക് അഞ്ചു വർഷത്തേക്ക് റിട്ടയർമെന്റ് വിസ; ദീർഘകാല വിസയിൽ മാതാപിതാക്കളേയും മക്കളേയും സ്‌പോൺസർ ചെയ്യാനും അനുമതി; തൊഴിൽ വിസയ്ക്കായുള്ള ഡെപ്പോസിറ്റ് കെട്ടിവയ്ക്കണമെന്ന നിബന്ധനയിലും ഇളവ്മറുനാടൻ ഡെസ്ക്4 Jan 2019 8:56 AM IST
Uncategorizedയുഎഇ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ 107 രാജ്യങ്ങളിൽ നിന്നുള്ള 45,000 സന്നദ്ധ പ്രവർത്തകർക്ക് അബുദാബിയിൽ കോവിഡ് പരിശോധന കൂടാതെ പ്രവേശനം; ഇളവ് നൽകിയത് മൂന്ന് മാസത്തേക്ക്; ഗുരുതര രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ പരിശോധനക്ക് വിധേയരാകണമെന്നും ആരോഗ്യ വിഭാഗംമറുനാടന് ഡെസ്ക്16 Aug 2020 5:43 AM IST
Uncategorizedഅബുദാബിയിലെത്തി ആറാം ദിവസം കോവിഡ് പരിശോധന നിർബന്ധം; പുതിയ നിബന്ധന മടങ്ങിവരുന്ന പ്രവാസികൾ ഉൾപ്പെടെ എല്ലാ സ്ഥിരതാമസക്കാർക്കും ബാധകം; വീഴ്‍ച വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികളെന്നും മുന്നറിയിപ്പ്മറുനാടന് ഡെസ്ക്12 Sept 2020 7:58 PM IST
FILM AWARDSപഴയതുപോലെ ഓടിച്ചെന്നാൽ അബുദാബിയിലേക്ക് കയറ്റില്ല; ഇനി കുറച്ച് നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കണം; ഞായറാഴ്ച മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെസ്വന്തം ലേഖകൻ5 Nov 2020 4:11 PM IST
Emiratesഅബുദാബിയിൽ വാഹനപാകടത്തിൽ ഉറ്റ സുഹൃത്തുക്കളായ മലയാളികൾ മരിച്ചു; അപകടം ട്രക്കുമായി കൂട്ടിയിടിച്ച്മറുനാടന് ഡെസ്ക്28 Nov 2020 12:48 PM IST
Emiratesമറഡോണയ്ക്ക് യു എ ഇയുടെ ചിത്രാദരം; ബൂർജ് ഖലീഫയിൽ ചിത്രം തെളിഞ്ഞു; യു എ ഇയുമായുള്ള മറഡോണയുടെ ആത്മബന്ധത്തിന്റ അംഗീകാരമെന്ന് കായികപ്രേമികൾമറുനാടന് ഡെസ്ക്28 Nov 2020 1:49 PM IST
Marketing Featureപെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി പൊലീസ്; മക്കളുടെ സുരക്ഷയ്ക്ക് അവരുടെ മേൽ രക്ഷിതാക്കളുടെ ഒരു കണ്ണ് എപ്പോഴും വേണമെന്ന് അറ്റോണി ജനറൽ; അബുദാബിയെ നടുക്കിയ കുറ്റകൃത്യത്തിന് ചുരുൾ അഴിയുമ്പോൾമറുനാടന് മലയാളി10 Dec 2020 10:37 PM IST
Uncategorizedകനത്ത മൂടൽമഞ്ഞ്; അബുദാബിയിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൽ മരിച്ചു,എട്ടുപേർക്ക് പരിക്ക്; മരിച്ചത് തൃശ്ശൂർ സ്വദേശി; അപകടം അബുദാബി അൽ മഫ്റഖിൽമറുനാടന് മലയാളി20 Jan 2021 7:01 AM IST
Uncategorizedകോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അബുദാബിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ബിസിനസ്, വിനോദ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധംമറുനാടന് മലയാളി8 March 2021 9:49 PM IST
Uncategorizedതിരിച്ചുപോകേണ്ടി വന്നത് മലയാളികൾ അടക്കമുള്ളവർ; യാത്രയ്ക്ക് ഐസിഎ അനുമതി നിർബന്ധമാക്കി അബുദാബി; യാത്രക്കാർ കുറുക്കുവഴി തേടുമ്പോൾ പരിശോധന കർശനമാക്കി അധികൃതർസ്വന്തം ലേഖകൻ18 March 2021 6:27 AM IST