SPECIAL REPORTപനി ബാധിച്ച് ചികിത്സ തേടി; പിന്നാലെ സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍; തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം; ഈ വര്‍ഷം മരിച്ചത് 29 പേര്‍; രോഗം സ്ഥിരീകരിച്ചത് 133 പേര്‍ക്ക്; രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും എങ്ങുമെത്താതെ പഠനം; ഇരുട്ടില്‍തപ്പി ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ21 Oct 2025 3:37 PM IST
KERALAMസംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസം മാത്രം ഏഴ് മരണം; കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണംസ്വന്തം ലേഖകൻ13 Sept 2025 11:00 AM IST
KERALAMഅമീബിക്ക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കണം; 'ജലമാണ് ജീവന്‍' ക്യാമ്പയിന്‍ ആരംഭിക്കുംസ്വന്തം ലേഖകൻ25 Aug 2025 8:40 PM IST
KERALAMഅമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യമന്ത്രിസ്വന്തം ലേഖകൻ6 Jun 2025 2:15 PM IST
KERALAMഒഴുക്കില്ലാത്ത വെള്ളത്തിൽ ഇറങ്ങരുത്; ചൂട് സമയത്ത് ജാഗ്രത പുലർത്തണം; ആശുപത്രി നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം; അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ മാർഗരേഖ പുറത്തിറക്കിസ്വന്തം ലേഖകൻ30 April 2025 6:18 PM IST
Newsതിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം; സാമ്പിള്‍ ഇന്ന് പരിശോധനക്ക് അയക്കുംമറുനാടൻ ന്യൂസ്5 Aug 2024 5:05 AM IST