SPECIAL REPORTലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാൻ ഉത്തരവ്; ദ്വീപിലെ പാൽ ഉത്പാദനം ഇല്ലാതാക്കുന്നത് അമുൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് ദ്വീപ് വാസികൾ; അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനംമറുനാടന് മലയാളി24 May 2021 11:24 AM IST
AUTOMOBILEസർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ക്ഷീരകർഷക സംഘം; ഡോ. വർഗീസ് കുര്യൻ എത്തിയതോടെ തലവര മാറി; ലോകത്ത് ആദ്യമായി എരുമപ്പാൽ സംസ്‌കരിച്ച് ക്ഷീരോദ്പന്നങ്ങൾ നിർമ്മിച്ചു; ഇന്ന് 25-ൽ അധികം രാജ്യങ്ങളിലെ വിപണിയിൽ സജീവ സാന്നിദ്ധ്യം; ലക്ഷദ്വീപ് വിഷയത്തിൽ ബഹിഷ്‌ക്കരണം നേരിടുന്ന ലോക മറിയുന്ന ഇന്ത്യൻ ബ്രാൻഡ് അമൂലിന്റെ വിശേഷങ്ങൾരവികുമാർ അമ്പാടി26 May 2021 1:28 PM IST