INVESTIGATIONജ്വല്ലറി ഉടമയെ ഇടിച്ചു വീഴ്ത്തി സ്വര്‍ണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയില്‍ എത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടു പോയത് അര്ജ്ജുന്; പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലാത്തിനാല്‍ കേരളാ പോലീസ് അന്വേഷിക്കില്ല; വയലിനിസ്റ്റിന്റെ ദുരൂഹ മരണത്തിലെ ചുരുളഴിക്കാന്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യേണ്ടത് സിബിഐമറുനാടൻ മലയാളി ബ്യൂറോ28 Nov 2024 7:33 PM IST
INVESTIGATIONസൈബര്‍ ആക്രണം മനാഫ് നടത്തിയില്ലെന്ന് വ്യക്തം; ശ്രമിച്ചത് ആ കുടുംബത്തെ ആക്രമണങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍; ലോറി ഉടമയെ സാക്ഷിയാക്കാന്‍ പോലീസ് തീരുമാനം; അര്ജുന് വേണ്ടി നിലകൊണ്ട മനാഫിനെ ഒടുവില്‍ ആശ്വാസം; കേസ് ഒഴിവാകുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 8:52 AM IST
SPECIAL REPORTഅര്‍ജുന്റെ കുടുംബം പത്രസമ്മേളനം നടത്തിയത് പിണറായിയുടെ പ്രഖ്യാപനത്തിന് തലേ ദിവസം; മനാഫിനെതിരെ കള്ളക്കേസ് എടുത്തതും മനപൂര്‍വം: സിപിഎം കെണി അറിഞ്ഞിട്ടും ആരെയും വേദനിപ്പിക്കാതെ സൂപ്പര്‍ ഹീറോയായി മനാഫ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2024 2:25 PM IST
SPECIAL REPORTഗംഗാവലി പുഴയില്‍ നിന്ന് വീണ്ടെടുത്തത് അര്‍ജുനെ തന്നെ; ഡി എന്‍ എ പരിശോധനയില്‍ സ്ഥിരീകരണം; ശനിയാഴ്ച രാവിലെയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മൃതദേഹം എത്തിക്കാന്‍ തയ്യാറെടുപ്പ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 4:09 PM IST
SPECIAL REPORTഈ കുഞ്ഞുലോറി മകനേ നിനക്ക് വേണ്ടി! അര്‍ജുന്റെ ലോറിയുടെ ക്യാബിനില്‍ നിന്ന് കുട്ടിക്കായി വാങ്ങിയ കളിപ്പാട്ടവും; ഫോണും വസ്ത്രങ്ങളും, വാച്ചും പാത്രങ്ങളും; നൊമ്പര കാഴ്ചയായി അവസാനം ഉപയോഗിച്ച വസ്തുക്കള്‍; എല്ലാം വീട്ടിലേക്ക് കൊണ്ടുപോകാന്‍ കുടുംബംമറുനാടൻ മലയാളി ബ്യൂറോ26 Sept 2024 1:03 PM IST
SPECIAL REPORT'ഇനി മുതല്‍ എനിക്ക് നാലുമക്കള്‍; അര്‍ജുന്റെ മാതാപിതാക്കള്‍ക്ക് മകനായി കൂടെയുണ്ടാകും': 72 നാള് ഷിരൂരില്‍ തിരച്ചിലിനായി മാറി നിന്നപ്പോള്‍ വ്യക്തിപരമായി ഉണ്ടായ ദുരനുഭവവും മനാഫിനെ ഉലയ്ക്കുന്നില്ല; അര്‍ജുന്റെ കുടുംബത്തിനൊപ്പം എന്നുംമറുനാടൻ മലയാളി ബ്യൂറോ26 Sept 2024 11:05 AM IST
SPECIAL REPORT'കുടുംബത്തിലേക്ക് കയറണമെങ്കില്‍ അര്ജുന് ഒപ്പം വേണം': സഹോദരി ഭര്‍ത്താവ് ജിതിന്റേതടക്കം കുടുംബത്തിന്റെ കാത്തിരിപ്പിന് വിരാമം; എല്ലാവര്ക്കും ഉള്ള ഉത്തരം കിട്ടിയെന്ന് ജിതിന്മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 3:51 PM IST
SPECIAL REPORTഗംഗാവലി പുഴയില്‍ ലോറിയുടെ എഞ്ചിന് കണ്ടെത്തിയപ്പോള്‍ ആദ്യം അര്‍ജ്ജുന്റേത് എന്ന് വലിയ പ്രതീക്ഷ; കിട്ടിയത് അര്‍ജ്ജുന്റെ ലോറിയുടെ എഞ്ചിന് അല്ലെന്ന് ഉടമ മനാഫ് പറയാന്‍ കാരണം ഇങ്ങനെ; തിരച്ചില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 12:46 PM IST
Lead Storyഏഴാം നാളിലും അര്‍ജുനെ കണ്ടെത്താനായില്ല; ലോറി കരയില്‍ ഇല്ലെന്ന് സ്ഥിരീകരണം; സൈന്യം മടങ്ങി; ഇനി പുഴയില്‍ തിരച്ചില്‍; ഷിരൂരില്‍ കനത്ത മഴയും തടസ്സംമറുനാടൻ ന്യൂസ്22 July 2024 2:11 PM IST
Latestലക്ഷ്യത്തോട് അടുത്തപ്പോള്‍ തടസ്സമായി പെരുമഴയും കാറ്റും കുത്തൊഴുക്കും; അര്‍ജ്ജുന്റെ ലോറി കണ്ടെത്തിയെങ്കിലും തിരച്ചില്‍ നിര്‍ത്തി വച്ച് സംഘം മടങ്ങിമറുനാടൻ ന്യൂസ്24 July 2024 1:39 PM IST
Latestതിരിച്ചറിഞ്ഞ മൂന്നു സ്പോട്ടില്‍ അര്‍ജ്ജുന്റെ ലോറി ക്യാബിന് എവിടെ? ഇന്ദ്രബാലനും സംഘവും ശ്രമം തുടരുന്നു; അപകടസ്ഥലത്ത് തടിക്കഷണങ്ങള്‍ കണ്ടെത്തിമറുനാടൻ ന്യൂസ്25 July 2024 10:30 AM IST
Latestആദ്യഘട്ട ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്തിയില്ല; രാത്രി വീണ്ടും പരിശോധന; പുഴയില്‍ ഇറങ്ങി പരിശോധന ഇന്നുമില്ല; ദൗത്യം നീളുംമറുനാടൻ ന്യൂസ്25 July 2024 12:12 PM IST